കോട്ടയം: കഴിഞ്ഞ എട്ട് പത്ത് വർഷം തുടർച്ചയായി കേന്ദ്രത്തിലും സംസ്ഥാനത്തും പ്രതിപക്ഷത്തിരുന്ന് വെന്തുരുകി നീറി കഴിയുന്ന നേതാക്കളേയും പ്രവർത്തകരേയും ഓർത്ത് കരയുന്നതാവും കോൺഗ്രസിന് അഭികാമ്യമെന്ന് യു.ഡി.എഫ് മുൻ സെക്രട്ടറിയും...
തിരുവനന്തപുരം: രാജ്യസഭ സീറ്റ് ആവശ്യപ്പെട്ട് നിരവധി ഘടകകക്ഷികള്‍ രംഗത്തെത്തിയതോടെ വിഷയം എല്‍ഡിഎഫില്‍ കീറാമുട്ടി ആയിരിക്കുകയാണ്. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന നിലപാടിലാണ്...
തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരരന്റെ നേതൃത്വത്തിലുള്ള 40 അംഗ സംഘം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് ഡല്‍ഹിയിലേക്ക് തിരിക്കും. ഈ മാസം 25നു നടക്കുന്ന ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് സംഘം...
പട്ന: അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ ബിഹാറിലെ സീതാമഡിയില്‍ സീതാ മാതാവിന്റെ കൂറ്റന്‍ ക്ഷേത്രം നിര്‍മിക്കുമെന്ന് ബിജെപി നേതാവും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ. ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം....
തിരുവനന്തപുരം: ഇടതു മുന്നണിയില്‍ രാജ്യസഭാ സീറ്റിന് അവകാശവാദവുമായി ആര്‍ജെഡിയും രംഗത്ത്. ലോക്സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിക്കപ്പെട്ടപ്പോള്‍ രാജ്യസഭ സീറ്റ് ആവശ്യപ്പെട്ട് കത്തുനല്‍കിയിരുന്നുവെന്ന് ആര്‍ജെഡി ജനറല്‍ സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ്...