വാരണസി: പ്രതിപക്ഷം സ്ത്രീവിരുദ്ധരെന്ന ആരോപണമാണ് വാരണസ്സിയിലെ റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൊടുത്തുവിട്ടത്. പ്രതിപക്ഷം സ്ത്രീ വിരുദ്ധമെന്ന് ആരോപിച്ച മോദി ബിജെപി മുന്നോട്ട് വച്ചത് ക്ഷേമപദ്ധതികളെന്നും ആവർത്തിച്ചു. വോട്ട് ശതമാനം...
കട്ടക്ക്: അഞ്ചാംഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ബിജെപി 310 സീറ്റുകള്‍ സ്വന്തമാക്കി കഴിഞ്ഞുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബാക്കിയുള്ള രണ്ട് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ബിജെപി 400 സീറ്റെന്ന ലക്ഷ്യം...
തിരുവനന്തപുരം: കെപിസിസി മുന്‍ സെക്രട്ടറി എം എ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നടപടിയെ തള്ളാതെ കെ മുരളീധരന്. ഏതൊരു പ്രവര്‍ത്തകനും പാര്‍ട്ടിയെ വിജയിപ്പിക്കാനാണ്...
മലപ്പുറം: പ്ലസ് വണ്‍ സീറ്റ് വിഷയത്തില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വിഷയത്തില്‍ ഫലപ്രദമായ പരിഹാരം കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഒരു ക്ലാസില്‍ എഴുപതിലധികം കുട്ടികള്‍...
തിരുവനന്തപുരം: ഇ പി ജയരാജന് വധക്കേസിലെ ഗൂഢാലോചന കേസില്‍ കുറ്റവിമുക്തനാക്കിയ വിധിയില്‍ പ്രതികരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്. ഹൈക്കോടതി വിധി പൂര്‍ണ്ണമായും വായിച്ചു കഴിഞ്ഞിട്ടില്ല. അതിന്റെ കാര്യങ്ങള്‍...