മലപ്പുറം: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ താന്‍ സ്ഥാനാര്‍ഥിയാവില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. മറ്റുചുമതലകള്‍ നിര്‍വഹിക്കാനുള്ളതുകൊണ്ടാണ് മാറിനില്‍ക്കുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഒഴിവു വരുന്ന മൂന്നു സീറ്റുകളില്‍ യുഡിഎഫിന് ജയസാധ്യതയുള്ള സീറ്റ് ലീഗിനു നല്കാന് മുന്നണിയില്‍...
തിരുവനന്തപുരം: കെഎസ്യു ക്യാമ്പിലെ കൂട്ടത്തല്ലില്‍ ആഭ്യന്തര അന്വേഷണ കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അനീഷ് ആന്റണി, അര്ജുന് കറ്റയാട്ട്, നിതിന്‍ മണക്കാട്ടു മണ്ണില്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. സംഭവത്തില്‍...
ജമ്മു കശ്മീരിലെ ഭീകരരുടെയും കല്ലേറ് നടത്തുന്നവരുടെയും കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും സർക്കാർ ജോലിക്ക് അർഹതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പോലീസിനേയും സൈന്യത്തേയും ആക്രമിക്കുകയോ കല്ലേറു നടത്തുകയോ ചെയ്തതായി...
തിരുവനന്തപുരം: കെഎസ്യു സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അച്ചടക്ക നടപടിക്ക് വിധേയനായ സംസ്ഥാന ജനറല്‍ സെക്രട്ടറി അനന്ത കൃഷ്ണന്. തന്നെ സസ്പെന്‍ഡ് ചെയ്തത് ഏകപക്ഷീയമായിട്ടാണെന്നും പിന്നില്‍ വ്യക്തി വിരോധമാണെന്ന് സംശയിക്കുന്നതായും...
ന്യൂഡല്‍ഹി: ജൂണ്‍ ഒന്നിന് ചേരുന്ന ഇന്‍ഡ്യാ മുന്നണി യോഗത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുക്കില്ല. ഏഴാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന ജൂണ്‍ ഒന്നിന് സൗത്ത് ബംഗാളിലെ പ്രധാനപ്പെട്ട...