തിരുവനന്തപുരം: കെ രാധാകൃഷ്ണന് രാജിവെച്ച ഒഴിവില്‍ മാനന്തവാടി എംഎല്‍എ ഒ ആര് കേളു പട്ടികജാതി-പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ട്. രണ്ടു തവണ എംഎല്‍എയായ കേളു നിലവില്‍ സിപിഎം...
കൊച്ചി: സംസ്ഥാന സര്‍ക്കാരിനും മന്ത്രിമാര്‍ക്കും സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ്, ജില്ലാ കൗണ്‍സില്‍ യോഗങ്ങളില്‍ രൂക്ഷ വിമര്‍ശനം. തെരഞ്ഞെടുപ്പു പരാജയത്തിന് ശേഷം ചേര്‍ന്ന ആദ്യ ജില്ലാ നേതൃയോഗത്തിലാണ് അംഗങ്ങള്‍ സിപിഐ...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ കനത്ത പരാജയത്തില്‍ മുഖ്യമന്ത്രി മാറണമെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന അഭിപ്രായം സിപിഐയ്ക്കില്ലെന്നും കമ്മ്യൂണിസ്റ്റ് ഭരണാധികാരികളെ കുറിച്ച് എന്തും...
പാലക്കാട്: എൽഡിഎഫ് ജനങ്ങളിൽ നിന്ന് അകന്നുവെന്ന് പാലക്കാട് സിപിഐ ജില്ലാ കൗൺസിൽ. മുന്നണി തെറ്റ് തിരുത്തൽ നടപടി ഉടൻ സ്വീകരിക്കണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമുണ്ടായി. മാവേലി...
പ്രിയങ്ക ഗാന്ധിയെ കേരളം ഹൃദയത്തില്‍ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. രാജ്യത്തെ വര്‍ഗീയ ശക്തികള്‍ക്കെതിരെ ഭയമില്ലാതെ പോരാട്ടം നയിക്കുന്ന നേതാവാണ് പ്രിയങ്ക. അവര്‍ക്ക് വയനാട്ടിലെ ജനങ്ങള്‍ രാഹുല്‍ ഗാന്ധിക്ക്...