ലോക്സഭ തിരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിക്ക് പിന്നാലെ സിപിഎമ്മിൽ മുകളിൽ തൊട്ട് താഴെ തലം വരെ തിരുത്തൽ പ്രക്രിയയ്ക്ക് തുടക്കം കുറിച്ചെങ്കിലും, പ്രവർത്തകരുടെ വഴി പിഴച്ച പോക്കിൽ അന്തം വിട്ടു നിൽക്കുകയാണ്...
ഇപ്പോൾ ഏതായാലും ബിജെപി യിലേക്കില്ല;ഭാവിയിൽ എന്ത് സംഭവിക്കും എന്ന് പറയാൻ പറ്റില്ലെന്ന് തൃശൂർ മേയർ എം കെ വർഗീസ് പ്രസ്താവിച്ചപ്പോൾ വീട്ടിൽ വീണത് സിപിഎമ്മും;സിപി ഐയും .തൃശൂരിൽ ബിജെപി വിജയിച്ചതിന്റെ...
കണ്ണൂർ: സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐ-കെഎസ്യു സംഘർഷം. കെഎസ്യു – എംഎസ്എഫ് പ്രവർത്തകർ കള്ളവോട്ട് ചെയ്തുവെന്നായിരുന്നു എസ്എഫ്ഐ പ്രവര്‍ത്തകരുടെ ആരോപണം. തുടര്‍ന്ന് സംഘര്‍ഷമുണ്ടായതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി....
തിരുവനന്തപുരം: കൂടോത്ര വിവാദത്തില്‍ പ്രതികരിക്കാതെ ഒഴിഞ്ഞ് മാറി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അതിനെ പറ്റി തനിക്ക് അറിയില്ല. തനിക്ക് അങ്ങനെ ഒരു അനുഭവം ഒരിക്കലും ഉണ്ടായിട്ടില്ല. കെപിസിസി അദ്ധ്യക്ഷനുമായി...
ഇന്ന് സിപിഎമ്മിന്റെ തലപ്പൊക്കമുള്ള നേതാക്കളെല്ലാം ഉയര്‍ന്നു വന്നത് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയായിരുന്നു. ആദ്യം കേരള സ്റ്റുഡന്‍സ് ഫെഡറേഷനും പിന്നീട് എസ്എഫ്ഐയും ഇവര്‍ക്ക് പലര്‍ക്കും കളരിയായി. ഇക്കാലത്തിനിടെ നിര്‍ണ്ണായകമായ പല സമര പോരാട്ടങ്ങള്‍ക്കും...