തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് മുന്നണിയുടെ അടിസ്ഥാന വോട്ടുകളിൽ വലിയ ചോർച്ച ഉണ്ടായെന്ന് വിലയിരുത്തി സിപിഐ. പരമ്പരാഗത ഈഴവ വോട്ടുകൾ നഷ്ടമായി. നായർ ക്രൈസ്തവ വോട്ട് വിഹിതത്തിലും വലിയ കുറവ് ഉണ്ടായിട്ടുണ്ട്....
പിഎസ്സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന പരാതി ഒതുക്കാന്‍ സിപിഎമ്മിനുള്ളില്‍ ശ്രമം. ഇതുമായി ബന്ധപ്പെട്ട വിവാദം ദോഷം ചെയ്യുമെന്ന് ബോധ്യമായതോടെയാണ് നേതാക്കള്‍ നീക്കം ശക്തമാക്കിയത്. പൂഴ്ത്തിവച്ച പല ഇടപാടുകളും ഇതോടനുബന്ധിച്ച് പുറത്തുവരും...
ഇടതുമുന്നണിയില്‍ അവഗണിക്കപ്പെടുന്നെന്ന് ഐഎന്‍എല്ലില്‍ വികാരം. ബോര്‍ഡ്- കോർപ്പറേഷൻ ഡയറക്ടർ സ്ഥാനങ്ങള്‍ ലഭിക്കാത്തതും ഇടതുമുന്നണിയോഗത്തില്‍ പങ്കെടുപ്പിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് മുന്നണി വിടണം എന്ന ആവശ്യം ഉയര്‍ത്തുന്നത്. കാസര്‍കോട് ജില്ലാ കമ്മിറ്റിയോഗത്തിലാണ് വിമര്‍ശനം. അവഗണന...
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ തോല്‍വിയില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. സംഘടനാ വീഴ്ചക്കൊപ്പം വാക്കും പ്രവൃത്തിയും തിരിച്ചടിക്ക് കാരണമായി. മാധ്യമങ്ങളെ അകറ്റി നിര്‍ത്തിയതും...
കോഴിക്കോട്: സിപിഎമ്മിനകത്തെ കോഴ ആരോപണത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് യൂത്ത് കോൺഗ്രസ്. മന്ത്രി തന്നെ ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. എന്തുകൊണ്ടാണ് മന്ത്രിയുടെ പേര് ചേർത്ത് തുടർച്ചയായി ഇത്തരം കോഴ...