തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ സമാന്തരനീക്കം ശക്തമാക്കി ചാണ്ടി ഉമ്മൻ. ഔട്ട് റീച്ച് സെല്ലിന്റെ അധ്യക്ഷ പദവിയില്‍നിന്ന് നീക്കിയതാണ് നേതൃത്വത്തിനെതിരെ നീങ്ങാന്‍ കാരണം. ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന് നടത്തിയ പരിപാടിയില്‍...
തിരുവനന്തപുരം: ബിജെപിയുടെ മത രാഷ്ട്രവാദ ആശയ ഗതികൾക്ക് എതിരെ ആശയ പ്രചാരണം നടത്തുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൃത്യമായ സംവിധാനങ്ങൾക്ക് ഉള്ളിൽ കടന്നു കയറി വർഗീയത...
മോദിക്കെതിരെ വീണ്ടും ഒളിയമ്പുമായി ആർ എസ് എസ് തലവൻ മോഹൻ ഭാഗവത്. ചിലർ സൂപ്പർ മാനും ദേവനും ഭഗവാനുമാകാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു മോഹൻ ഭാഗവതിന്റെ പരാമർശം. അതേസമയം പ്രസ്താവനയിൽ പ്രതികരിച്ച് കോൺഗ്രസ്...
മഹാരാഷ്ട്രീയങ്ങള്ക്ക് സാക്ഷ്യം വഹിക്കുന്ന മഹാരാഷ്ട്രയിലും എന്‍ഡിഎ സഖ്യത്തിന്റെ കപ്പല്‍ ആടിയുലയുകയാണ്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിലെ അസ്വാരസ്യങ്ങള്‍ പുറത്തുവരുന്നതിനിടെയാണ് മഹാരാഷ്ട്രയില്‍ മഹായൂതിയിലെ പ്രതിസന്ധിയും മറനീക്കി പുറത്തേക്ക് വരുന്നത്. അജിത് പവാര്‍...
തിരുവനന്തപുരം: തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവിക്കെതിരെ പോസ്റ്റര്‍. ബിജെപിക്ക് വേണ്ടി അടിമ പണിയെടുക്കുന്ന പാലോട് രവി ഓഫീസ് മാരാര്‍ജി ഭവനിലേക്ക് മാറ്റണമെന്നതടക്കമുള്ള പോസ്റ്ററാണ് ഡിസിസി ഓഫിസ് പരിസരത്തടക്കം പതിച്ചിരിക്കുന്നത്....