കോട്ടയം ഇലക്കാട് സ്വദേശിയായ യുവാവിന്റെ പക്കൽ നിന്നും ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ കൂടി ലാഭം ഉണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് 2025 ജൂൺ 10മുതൽ ജൂലൈ 25 വരെ പല തവണകളായി...
പാമ്പാടി:സ്കൂട്ടറിന് സൈഡ് കൊടുക്കാത്തതിനുള്ള വിരോധം മൂലം ബസ് ജീവനക്കാരെ കയ്യേറ്റം ചെയ്ത പ്രതികള്‍ അറസ്റ്റില്‍. 27.08.25 തീയതി രാത്രി 08.45 മണിക്ക് പാമ്പാടി ഭാഗത്ത് നിന്നും പള്ളിക്കത്തോട് ഭാഗത്തേക്ക് യാത്രക്കാരുമായി...
കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ് കേസിൽ പ്രതിയെ വിട്ടുകിട്ടാൻ വിജിലൻസ് ഇന്ന് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെടുന്നത്. കഴിഞ്ഞ ദിവസമാണ് ജീവനക്കാരനായ അഖിൽ...
കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടന്നു. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻ്റ് മാനേജർ. സിസ്റ്റർ മെർളിൻ കാഞ്ഞിരത്തിങ്കൽ ഉദ്ഘാടനം നടത്തി....
ചങ്ങനാശ്ശേരി സ്വദേശിയെ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികൾ അറസ്റ്റിൽ. 1ആനിക്കാട് ചെങ്ങളം ഭാഗത്ത് നായിപ്ലാവിൽ വീട്ടിൽ ജോർജ് മകൻ സാജൻ ജോർജ് (47 വയസ്സ്)2, കൂരോപ്പട ളാക്കാട്ടൂർ...