പാലാ: പാലായിലെ യുവജനങ്ങൾ കരുത്തന്മാരാണെന്നും അവരിൽ വലിയ പ്രത്യാശയുണ്ടെന്നും പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് . പാലാ രൂപത എപ്പാർക്കിയൽ യൂത്ത് അസംബ്ലിയുടെ രണ്ടാം ദിനത്തിൽ യുവജനങ്ങളെ...
കടുത്തുരുത്തി: മുട്ടുചിറ പ്രദേശത്തെ 500 ഓളം കുടുംബങ്ങളെ രോഗാതുരമാക്കുന്ന നീരാക്കൽ ലാറ്റക്സ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ആയിരത്തോളം ജനങ്ങൾ ഇന്ന് കടുത്തുരുത്തി പഞ്ചായത്തോഫീസ് വളഞ്ഞു . കിടപ്പു രോഗികളെയുമായും ,കൈ കുഞ്ഞുങ്ങളെയുമായി അമ്മമാരും...
മണർകാട്: മണർകാട് പള്ളിയിൽ എട്ടു നോയമ്പ് പെരുനാളിനോട് അനുബന്ധിച്ച് കോട്ടയം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റിയുടെ ഇൻഫർമേഷൻ സെൻ്റർ ഉദ്ഘാടനം ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായി...
പാലാ: മറുനാടൻ മലയാളി വാർത്താചാനൽ എഡിറ്റർ ഷാജൻ സ്കറിയയ്ക്ക് എതിരെ നടന്ന വധശ്രമത്തിനെതിരെ പാലാ മീഡിയാ അക്കാദമിയുടെ നേതൃത്വത്തിൽ ഓൺലൈൻ മാധ്യമപ്രവർത്തകർ പാലാ മൂന്നാനിയിലെ ഗാന്ധിസ്ക്വയറിൽ പ്രതിഷേധം സംഘടിപ്പിച്ചു. മീഡിയാ...
കോട്ടയം: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ എഡിറ്റർ ഷാജൻ സ്കറിയായെ ഒരുകൂട്ടം ഗുണ്ടകൾ ആക്രമിച്ച് പരിക്കേൽപ്പിച്ചതിൽ മലയാളം ഓൺലൈൻ മീഡിയ അസോസിയേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കോട്ടയത്ത് ചേർന്ന പ്രതിഷേധ...