പാലാ മുൻസിപ്പാലിറ്റിയിൽ 19ാം വാർഡിൽ മായ രാഹുൽ വിജയിച്ചു. 20ാം വാർഡിൽ ബിജി ജോജോ കുടക്കച്ചിറയും(LDF) വിജയിച്ചു.
പാലാ നഗരസഭ 17ാം വാർഡിൽ LDF സ്ഥാനാർഥി സനിൽ രാഘവൻ വിജയിച്ചു
പാലാ മുൻസിപ്പാലിറ്റി 16ാം വാർഡിൽ LDF സ്ഥാനാർഥി റ്റോമിൻ വട്ടമല വിജയിച്ചു.
പാലായിൽ 15 വാർഡുകളെണ്ണി തീർന്നപ്പോൾ സീറ്റ് നില ഇങ്ങനെ.. എൽഡിഎഫ്- 7 യുഡിഎഫ്-6 എൻഡിഎ-0 സ്വതന്തർ- 3
പാലായിൽ അഞ്ചാം വാർഡിൽ ജോർജ്കുട്ടി ചെറുവള്ളി (LDF) പത്തിൽ ബിജു വരിക്കയാനി (UDF) 11ൽ റൂബി (LDF) 12ൽ ടോണി തൈപ്പറമ്പിൽ (UDF) 13ൽ ബിജു പുളിക്കകണ്ടം (സ്വത) 14ൽ...