രാമപുരം: സെൻ്റ് അഗസ്റ്റിൻസ് ഹയർ സെക്കണ്ടറി സ്കൂളിലെ 107 മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും അധ്യാപക രക്ഷകർത്തൃ സമ്മേളനവും 2026 ജനുവരി 16 വെള്ളിയാഴ്ച രാവിലെ 10 ന് ആരംഭിക്കും....
പാലാ:വലവൂർ:സഹകരണബാങ്കിലെ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ രണ്ടു വർഷക്കാലമായി രൂക്ഷമായി തുടരുമ്പോഴും പിന്നാംപുറസാമ്പത്തിക തിരിമറി വ്യാപകമായി തുടർന്ന് വരികയാണ്. നിക്ഷേപകരുടെ കോടിക്കണക്കിന് തൂക അനധികൃതവായ്പയായി കൈപ്പറ്റി തിരിച്ചടക്കാതെ ബാങ്കിനെ വൻ പ്രതിസന്ധിയിലാക്കിയ...
പാലാ :ഭരണങ്ങാനം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ശ്രീജിത്ത് നമ്പൂതിരിപ്പാട് കൊടിയേറ്റ് കർമ്മം നിർവഹിച്ചു. മേൽശാന്തി രാധാകൃഷ്ണൻ പോറ്റി മുഖ്യകാർമ്മികത്വം വഹിച്ചു.ഇത്തവണ 362-ാം കിഴപറയാര് എന്.എസ്.എസ്. കരയോഗത്തിന്റെ...
ഈരാറ്റുപേട്ട :വേലത്തുശ്ശേരി:- മാവടി സെന്റ്. സെബാസ്റ്റ്യൻസ് പള്ളിയിലെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ചുള്ള ജൂബിലി പെരുന്നാൾ ജനുവരി 16,17,18 തീയതികളിൽ ആഘോഷിക്കും. ഇതോടൊപ്പം യോബേല 2026 എന്ന പേരിൽ ജനുവരി 17...
പാലാ: പാലാ നഗരസഭാ ചെയർപേഴ്സൺ ദിയാ ബിനു പുളിക്കക്കണ്ട ത്തിന് മീഡിയാ അക്കാഡമിയിൽ സ്വീകരണം നൽകി. പാലായിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിൽ എല്ലാ കൗൺസിലർമാരും...