പാലാ:ഗാന്ധി ജയന്തി ദിനത്തിൽ ദളിത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ സിവിൽ സ്റ്റേഷൻ കോമ്പൗണ്ട് ശുചീകരണഉത്ഘാടനം പാലാ നഗര പിതാവ് തോമസ് പീറ്റർ നിർവഹിച്ചു. ദളിത്...
അടിവാരം : ഈറ്റക്കുന്ന് റസിഡൻസ് വെൽഫയർ അസോസിയേഷൻ അടിവാരത്തിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി സേവന ദിനമായി ആചരിച്ചു .ദിനാചരണത്തോടനുബന്ധിച്ച് പാറമട ഭാഗം മുതൽ ഈറ്റക്കുന്ന് വരെ റോഡിൻ്റെ ഇരുവശവും ശുചീകരിച്ചു.റോഡരികുകൾ പൂച്ചെടികൾ...
പാലാ: ഇന്ദിരാ പ്രിയ ദർശിനി ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ രാഷ്ട്രപിതാവിൻ്റെ ജൻമദിനം പാലാ ഗാന്ധി സ്ക്വയറിൽ നടത്തി.അംഗങ്ങൾ പുഷ്പാർച്ചന നടത്തി.ഫോറം പ്രസിഡൻ്റ് അഡ്വ പി ജെ ജോണി അധ്യക്ഷത വഹിച്ചു.കൺവീനർ അഡ്വ.ചാക്കോ...
പൂവരണി: തൃശ്ശിവപേരൂർ തെക്കേമഠം വക പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ പൂജയെടുപ്പും, വിദ്യാരംഭവും, വിദ്യഗോപാല മന്ത്രാർചനയും നടന്നു. പൂവരണി ശ്രീ മഹാദേവക്ഷേത്രത്തിൽ സർവ്വാഭരണ ഭൂഷിതയായി അണിയിച്ചൊരുക്കിയ ദേവിയുടെ പ്രതേക സരസ്വതി മണ്ഡപത്തിൽ...
പാലാ :ലോകത്ത് സംഘർഷങ്ങൾ ഉടലെടുക്കുന്ന സമകാലീന ലോകത്തിൽ ഗാന്ധിജിയുടെ അഹിംസ സിദ്ധാന്തത്തിന് പ്രസക്തിയേറുകയാണെന്ന് ഫ്രാൻസിസ് ജോർജ് എം പി അഭിപ്രായപ്പെട്ടു.പാലാ ഗാന്ധി സ്ക്വയറിൽ നടന്ന ഗാന്ധി ജയന്തി അനുസ്മരണ ചടങ്ങിൽ...