തദ്ദേശ തെരഞ്ഞെടുപ്പില് വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. പാമ്പാടി പഞ്ചായത്തിൽ യുഡിഎഫ് പിടിച്ചെടുത്തു. മന്ത്രി വി എൻ വാസൻ്റെ വാർഡിൽ എൽഡിഎഫ് തോറ്റു. അതേസമയം, എം വി ശ്രേയാംസ്കുമാറിന്റെ വാർഡിൽ ബിജെപി മുന്നേറ്റം....
പാലായിൽ ഒന്നാമനായി LDF. 26 വാർഡുകളും എണ്ണി തീർന്നപ്പോൾ LDF- 12 UDF-10 സ്വത- 4 പാലാ മുൻസിപ്പാലിറ്റിയിൽ 25-ാം വാർഡിൽ ബിജു പാലുപ്പടവിൽ(LDF) വിജയിച്ചു. 26-ാം വാർഡിൽ റോയി...
പാലാ മുൻസിപ്പാലിറ്റിയിൽ 23-ാം വാർഡിൽ പ്രിൻസി സണ്ണി(UDF) വിജയിച്ചു. 24-ാം വാർഡിൽ ബിജു മാത്യൂസ്(UDF) വിജയിച്ചു.
പാലാ മുൻസിപ്പാലിറ്റിയിൽ 21-ാം വാർഡിൽ ലീനാ സണ്ണി പുരയിടം(LDF) വിജയിച്ചു. 22-ാം വാർഡിൽ രജിത പ്രകാശ്(UDF) വിജയിച്ചു.
പാലാ മുൻസിപ്പാലിറ്റിയിൽ 19ാം വാർഡിൽ മായ രാഹുൽ വിജയിച്ചു. 20ാം വാർഡിൽ ബിജി ജോജോ കുടക്കച്ചിറയും(LDF) വിജയിച്ചു.