കോട്ടയം: കോട്ടയം മെഡിക്കള്‍ കോളേജിന് സമീപം വന്‍തീപിടിത്തം. മൂന്ന് കടകളിലേക്കാണ് തീ പടര്‍ന്നത്. ഒരു ചെരിപ്പുകട പൂര്‍ണമായും കത്തി നശിച്ചു. തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്സിന്റെ മൂന്ന് യൂണിറ്റ്...
കുറവിലങ്ങാട്: കോട്ടയം കുറവിലങ്ങാട് ബസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മോനിപ്പള്ളി സ്വദേശികളായ ജസ്സൻ സെബാസ്റ്റ്യൻ , മിഥുൻ മാത്യു എന്നിവരെയാണ് കുറവിലങ്ങാട് പൊലീസ് അറസ്റ്റ്...
കാഞ്ഞിരപ്പള്ളി:പാറത്തോട് പഞ്ചായത്ത് പ്രസിഡണ്ടായി എൽഡിഎഫ് ലെ കെ കെ ശശികുമാർ (സി പി ഐ എം ) തെരഞ്ഞെടുക്കപ്പെട്ടു. എൽ ഡി എഫ് ലെ മുൻ ധാരണപ്രകാരം സി...
കോട്ടയം: ലോക്സഭ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള രണ്ടാംദിനമായ ശനിയാഴ്ച കോട്ടയം മണ്ഡലത്തിൽ ഒരാൾ കൂടി പത്രിക നൽകി. എസ്.യു.സി.ഐ.(സി) സ്ഥാനാർഥിയായി തമ്പിയാണ് വരണാധികാരിയായ ജില്ലാ കളക്ടർ വി. വിഗ്നേശ്വരി മുമ്പാകെ...
പാലാ :2024 ഏപ്രിൽ 1 തിങ്കളാഴ്ച മുതൽ കളരി ആസ്ഥാനത്ത്(പാലാ-ഇടനാട്,കോലത്ത് ബിൽഡിങ്സ്) വേനലവധിക്കാല കളരി ആരംഭിക്കുന്നു.ഇത്തവണ, ക്ലാസുകൾ ഓഫ് ലൈനിൽ ആയിരിക്കും. രാവിലെ 10 മുതൽ ഉച്ചക്ക് ഒരു മണി...