പാലാ: പ്രവിത്താനം: ഇന്ന് ആദ്യകുർബ്ബാന നടക്കുന്ന വീട്ടിൽ മദ്യസൽക്കാരത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു. ലിബിൻ (27) എന്ന യുവാവാണ് കത്രികയ്ക്കുള്ള കുത്തേറ്റ് മരിച്ചത്. ഉടനെ തന്നെ ചേർപ്പുങ്കൽ...
പാലാ . തടിമിൽ തൊഴിലാളിയുടെ അറ്റുപോയ ഇടതു കൈപ്പത്തി മാർ സ്ലീവാ മെഡിസിറ്റിയിൽ മണിക്കൂറുകൾ എടുത്ത് നടത്തിയ മൈക്രോവാസ്കുലാർ ശസ്ത്രക്രിയയിലൂടെ വീണ്ടും ജോലികൾ ചെയ്യാവുന്ന വിധത്തിൽ പൂർവ്വസ്ഥിതിയിലാക്കി. പാദുവ...
ഈരാറ്റുപേട്ട: ഒരുമിച്ചിരുന്ന് മദ്യപിച്ചതിനുശേഷം സുഹൃത്തിന്റെ മാല കവർന്ന കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട മുരിക്കോലിൽ ഭാഗത്ത് കുന്നുംപുറത്ത് വീട്ടിൽ കുഞ്ഞി മനാഫ് എന്ന് വിളിക്കുന്ന മനാഫ്...
പാലാ :രാമപുരം പഞ്ചായത്തിലെ 18 ആം നമ്പർ ബൂത്തിൽ ഇ വി എം തകരാറിലായി . 45 മിനിറ്റായിട്ടും അധികൃതർക്ക് തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല.പൊതു പ്രവർത്തകർ കളക്ടറെ ബന്ധപ്പെട്ടു പരാതി...
കോട്ടയം: ഇൻഡ്യ മുന്നണി സ്ഥാനാർത്ഥി എന്ന പേരിൽ മാധ്യമങ്ങളിൽ പരസ്യം നൽകി കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ഇത് വോട്ടർമാരിൽ ആശയക്കുഴപ്പമുണ്ടാക്കുമോ എന്ന ആശങ്കയിലാണ് യുഡിഎഫ്. ഇന്നിറങ്ങിയ മിക്ക...