കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ സ്ഥലം പോക്കുവരവ് ചെയ്യുന്നതിന് ഇടനിലക്കാരൻ മുഖേനെ 50,000/- രൂപ കൈക്കൂലി വാങ്ങിയ കേസിൽ മൂന്നിലവ് വില്ലേജ് അസിസ്റ്റന്റ് കുറ്റക്കാരനാണെന്ന് കോട്ടയം വിജിലൻസ്...
കോട്ടയം: ചങ്ങനാശേരി നഗരസഭ പ്രദേശത്തു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി അപകടാവസ്ഥയിൽ നിൽക്കുന്ന എല്ലാ മരങ്ങളും ഉടമസ്ഥർ / ചുമതലക്കാർ സ്വന്തം ഉത്തരവാദിത്വത്തിൽ വെട്ടിമാറ്റുകയോ, ശിഖരങ്ങൾ മുറിച്ച് അപകടസാധ്യത...
മുണ്ടക്കയംഈസ്റ്റ്: കൊടികുത്തി ചാമപ്പാറ സി കെ ശിവദാസ് 89 നിര്യാതനായി. പരേതയായ ഭാനുമതിയാണ് ഭാര്യ. സംസ്കാരം ഇന്നു നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ മിനി,സിനി മരുമക്കൾ ജയലാൽ...
പാലാ. ആം ആദ്മി പാര്‍ട്ടി ജില്ലാ തല പ്രവർത്തകർക്കുള്ള ഏകദിന സെമിനാര്‍ മെയ് 25 നു 9.30 മുതല്‍ 5.30 വരെ ഭരണങ്ങാനം ഓശാന മൗണ്ടില്‍ വച്ചു നടത്തൂകയാണ് ....
പാലാ: കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിച്ച് തീക്കോയി സ്വദേശികൾക്ക് പരിക്ക് അതുൽ ,മാർട്ടിൻ ,സാൻ്റോ ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് മണിയോടെ വാഗമൺ റൂട്ടിൽ വെള്ളികുളം ഭാഗത്ത് വച്ചുണ്ടായ...