കോട്ടയം: കുവൈത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിന് ഏബ്രഹാം സാബുവിന്റെ മരണത്തില്‍ വിതുമ്പി വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും. അടുത്ത മാസം അവധിക്കു വരാനിരിക്കെയാണ് ദുരന്തവാര്‍ത്ത എത്തിയത്. അടുത്തമാസം നിര്‍മ്മാണം പൂര്‍ത്തിയായ...
പാലാ :കടനാട് സ്കൂളിലെ അദ്ധ്യാപകൻ ജിമ്മി സെബാസ്ററ്യൻ(47) ഷോക്കേറ്റ് മരിച്ചു;ഇരുമ്പ് തോട്ടി കൊണ്ട് ശിഖരം മുറിച്ചപ്പോൾ ഷോക്കടിക്കുകയായിരുന്നു.ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വീട്ടുകാർ മരിച്ച നിലയിൽ കണ്ടത്. എല്ലാ ദിവസവും അധ്യാപനത്തിനായി...
കോട്ടയം: രാജ്യാന്തര ബാലവേല വിരുദ്ധ ദിനത്തോടനുബന്ധിച്ച് ജില്ലയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ചു തൊഴിൽ വകുപ്പു നടത്തിയ പരിശോധനയിൽ ബാലവേല കണ്ടെത്തിയതിനെത്തുടർന്ന് സ്ഥാപനത്തിനെതിരേ നിയമനടപടി . കോട്ടയം ശാസ്ത്രി റോഡിൽ പ്രവർത്തിക്കുന്ന...
ചിങ്ങവനം: ഗോഡൗണിൽ സൂക്ഷിച്ചിരുന്ന ഐസ്ക്രീം നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെഷീനുകൾ മോഷ്ടിച്ച കേസിൽ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചിങ്ങവനം മണ്ണുംകൂന ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ശ്യാംകുമാർ...
പാലാ . നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ കുടുംബാംഗങ്ങളായ 5 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്വദേശികളായ അൻസമ്മ ജോസഫ് (60), സാലിയമ്മ സെബാസ്റ്റ്യൻ...