പാലാ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് ഭക്തജനങ്ങളുടെ തിരക്ക് ഏറിവരുന്നു. ദിവസവും നൂറുകണക്കിനാളുകൾ വിവിധ സമയങ്ങളിൽ നടക്കുന്ന വിശുദ്ധ കുർബാനയിലും നൊവേനയിലും പങ്കെടുത്ത് വിശുദ്ധനെ വണങ്ങി അനുഗ്രഹം...
കോട്ടയം: റബ്ബറിനുണ്ടായിക്കൊണ്ടിരിക്കുന്ന വിലയിടിവ് തടയാൽ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി. ആവശ്യപ്പെട്ടു.പതിമൂന്ന് വർഷത്തിന് ശേഷം റബ്ബർ വിലയിൽ ഉണ്ടായ വർദ്ധനവ് റബ്ബർ കർഷകരിലും റബ്ബർ വിപണിയിലും...
പാലാ : അശാസ്ത്രീയമായ ഭക്ഷണരീതി ഉപേക്ഷിച്ച് ആരോഗ്യമുള്ള ഭക്ഷണക്രമത്തിലേക്ക് മാറാൻ മലയാളികൾക്ക് സാധിക്കണമെന്ന് കൃഷി വകുപ്പുമന്ത്രി പി.പ്രസാദ് അഭിപ്രായപ്പെട്ടു. പ്രാഥമിക മേഖലയ്ക്കൊപ്പം ദ്വിതീയ മേഖലയിലും കർഷകർ മുന്നേറണമെന്നും കൃഷിക്കാർ എന്നതിലുപരി...
പാലാ: മറയൂർ കരിമ്പ് കർഷകരുടെ കൃഷിപാഠമുൾക്കൊണ്ട് കൊണ്ട് കരൂർ പഞ്ചായത്തിലെ ഒരു കൂട്ടം കർഷകർ നിർമ്മിച്ച കരൂർ ശർക്കര ഇന്ന് വിപണിയിലേക്കിറങ്ങുകയാണ്. മധുരിമ കർഷക കൂട്ടത്തിലെ കർഷകരാണ് കരൂർ ശർക്കരയുമായി...
വലവൂര്‍:മണ്ണിനെ സ്നേഹിക്കണം എന്നാലേ മനുഷ്യരാശി ഉണ്ടാവൂ.ഒരു തിരിച്ചറിവ് പോലെയാണ് കർഷകനായ എം ടി സജി ഇന്ന് മീഡിയാ അക്കാഡമിയിൽ നടന്ന പത്ര സമ്മേളനത്തിൽ അഭിപ്രായപ്പെട്ടത്.മണ്ണും മനുഷ്യനുമായുള്ള സൗഹൃദം നിലനിർത്താനാണ് ഞങ്ങൾ...