കടനാട് പഞ്ചായത്തിൽ UDF മുന്നേറ്റം. 8 വാർഡുകളിൽ ആണ് വിജയം
കരൂർ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം കുതിച്ച് LDF ഉം UDF ഉം. 7 വാർഡുകളിലായാണ് കുതിപ്പ് തുടരുന്നത്.
മൂന്നിലവ് പഞ്ചായത്തിൽ യുഡിഎഫ് മുന്നേറ്റം. 6 വാർഡുകളിലാണ് UDF കുതിപ്പ്
കൊഴുവനാൽ പഞ്ചായത്തിൽ യുഡിഎഫ് മുന്നേറ്റം. 7 വാർഡുകളിലാണ് UDF കുതിപ്പ്
ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്തിൽ എൽഡിഎഫ് മുന്നേറ്റം. ഒമ്പത് വാർഡുകളിലാണ് LDF കുതിപ്പ്