ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങളുമായി പാലാ മാരത്തോൺ ജനുവരി 19 ന് പാലാ:ലയൺസ് ക്ലബ് ഇന്റർ നാഷണൽ 318 B-യും സെൻ്റ് തോമസ് കോളേജും എൻജിനിയേഴ്സ് ഫോറവും, ഡെക്കാത്തലോൺ കോട്ടയവും...
മലയാളികളുടെ ഭാവഗായകന് പി ജയചന്ദ്രന് അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് തൃശൂര്‍ അമല ആശുപത്രിയിലെ ചികിത്സയ്ക്കിടെയാണ് അന്ത്യം. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. മലയാളം, തമിഴ്, കന്നഡ,...
രക്തദാനത്തിന്റെ പ്രധാന്യം മനസ്സിലാക്കികൂടുതൽ ആളുകൾ മുമ്പോട്ടു വരണംമാർ ജേക്കബ് മുരിക്കൻ കൊഴുവനാലിലെ രക്തദാന ക്യാമ്പിൽ ഇരുപത്തിയൊൻപതാമത് തവണ രക്തം ദാനം ചെയ്ത് അഭിവന്ദ്യ മാർ ജേക്കബ് മുരിക്കനും. കൊഴുവനാൽ: രക്തദാനത്തിന്റെ...
കോട്ടയം :പാളയം:- തെക്കേത്തറപ്പിൽ ജോസഫിന്റെ ഭാര്യ പെണ്ണമ്മ ജോസഫ് (70) നിര്യാതയായി. സംസ്കാരം ഇന്ന് (9.1.2025 വ്യാഴം) രാവിലെ 10 ന് പാളയം സെന്റ്.മൈക്കിൾസ് പള്ളിയിൽ . പരേത അതിരമ്പുഴ...
പാലായിൽ സെൻ്റ് തോമസ് കോളേജിൽ നടക്കുന്ന അഖിലേന്ത്യ അന്തർ സർവകലാശാല വോളിബോളിൽ കേരള വാഴ്സിറ്റി സെമിഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ പഞ്ചാബ് സർവകലാശാല ചണ്ഡിഗഡിനെ ഒന്നിനെതിരെ മൂന്നു സെറ്റുകൾക്ക്...