പുതുപ്പള്ളി :കുഞ്ഞൂഞ്ഞിൻ്റെ കബറിനെ സാക്ഷിയാക്കി പ്രിയ പത്നി മറിയാമ്മ ഉമ്മൻ യു ഡി എഫ് സ്ഥാനാർഥിയ്ക്ക് കെട്ടിവയ്ക്കാനുള്ള തുക കൈമാറി.”അപ്പ ഉണ്ടായിരുന്നെങ്കിൽ ചെയ്യുമായിരുന്നതേ ഞങ്ങളും ചെയ്യുന്നുള്ളൂ. അദ്ദേഹത്തിൻ്റെ അദൃശ്യ സാന്നിധ്യത്തിൽ...
കോട്ടയം സ്വദേശികളായ ദമ്പതിമാരെയും തിരുവനന്തപുരത്തുനിന്ന് കാണാതായ അധ്യാപികയെയും അരുണാചല്‍ പ്രദേശില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. ദമ്പതിമാരെ മരിച്ചനിലയില്‍ കണ്ടെത്തിയ മുറിയില്‍നിന്ന് ആത്മഹത്യാക്കുറിപ്പ്...
സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ, പാലാ അലുമ്നി അസോസിയേഷന്റെ രജത ജൂബിലിയോട് അനുബന്ധിച്ച് സ്കൂൾ കുട്ടികൾക്കായി drawing and colouring മത്സരം നടത്തപ്പെടുന്നു. 2024 ഏപ്രിൽ 12...
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. കൂവപ്പള്ളി ആലംപരപ്പേൽ കോളനി ഭാഗത്ത്, ഇടശ്ശേരിമറ്റം വീട്ടിൽ രാഹുൽ (27) എന്നയാളെയാണ് കാപ്പ നിയമപ്രകാരം...
ചിങ്ങവനം : പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. കറുകച്ചാൽ മാന്തുരുത്തി ഭാഗത്ത് വെട്ടികാവുങ്കൽ വീട്ടിൽ ഷിജു വി.ജെ (29), ചിറക്കടവ് തെക്കേ പെരുമൻചേരിൽ വീട്ടിൽ...