പാലാ :ഇടനാട് : ശക്തിവിലാസം NSS സ്കൂളിൽ 1971 SSLC ബാച്ചിന്റെ ഈവർഷത്തെ കൂടിച്ചേരൽ ഭംഗിയായി നടന്നു. 97 വയസ്സുള്ള എം ജി ജാനകിയമ്മ ടീച്ചറും 38 “മുതിർന്ന” ...
പാലാ :ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ പോണാട് സ്വദേശിനി ശ്യാമളയെ ( 65 ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ10. 30 യോടെ ചേർപ്പുങ്കൽ പാലത്തിൽ വച്ചായിരുന്നു അപകടം.
ചക്കാമ്പുഴ: പരേതനായ കെ വി മാത്യു കുരിശുമൂട്ടിലിൻ്റെ (പാവയ്ക്കൽ മത്തൻ ചേട്ടൻ ) ഭാര്യ റോസമ്മ മാത്യു (84) നിര്യാതയായി. സംസ്കാരം 29/4/2024 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.30 തിന് സ്വവസതിയിൽ...
പാലാ : നഗരസഭ പന്ത്രണ്ടാം വാർഡിൽ പുഴക്കര പാലം മണ്ണിൽ കടവ് റോഡിന്റെ പൊട്ടിപ്പൊളിഞ്ഞതും വെള്ളക്കെട്ട് ഉള്ളതുമായ ഭാഗങ്ങൾ ടാറിംഗും പേവിംഗ് ബ്ലോക്കും നിരത്തി പണികൾ പൂർത്തിയാക്കി. മണ്ണിൽ...
2025 ഏപ്രിൽ 20ന് ജയ്പൂരിൽ വെച്ച് നടന്ന വോകോ ഇന്ത്യ നാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ, സീനിയർ വിഭാഗത്തിൽ അരുൺ ഇരട്ടസ്വർണം നേടി. നാഷണൽ കിക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ...