കോട്ടയം: അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് കോട്ടയം ജില്ലയിൽ ഞായറാഴ്ച (ജൂലൈ 20) ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ...
പാലാ:കൊറോണക്കാലത്തു തുടക്കംകുറിച്ച ഇരുപത്തിരണ്ടു പേരടങ്ങുന്ന ഒരു സന്നദ്ധസംഘടനയാണ് കല – ആസ്വാദക സംഘം കൾച്ചറൽ & ചാരിറ്റബിൾ സൊസൈറ്റി മേവട (KAS). കലയെ പ്രോത്സാഹിപ്പിക്കുകയം കലാകാരന്മാരെ സഹായിക്കുകയും ചെയ്യുകയെന്ന ഉദ്ദേശമായിരുന്നെങ്കിലും...
കാഞ്ഞിരപ്പള്ളി ബൈപാസിന്റെ നിലവില്‍ പണി നിര്‍ത്തിവച്ചതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള ആരോപണങ്ങള്‍ തികച്ചും അവാസ്തവവും രാഷ്ട്രീയപ്രേരിതവുമാണ്. അനുവദിച്ച തുക അപര്യാപ്തമാണെന്ന ആരോപണം യാഥാര്‍ത്ഥ്യം മനസിലാക്കാതെയുള്ളതാണ്. 78.69 കോടി രുപയാണ് പദ്ധതിക്കായി...
പാലാ:- പുലിമലക്കുന്ന്, കിഴതടിയൂർ കുമ്പുക്കൽ ദേവസ്യാ തോമസ്’, ( ദേവസ്യാപ്പി – 66) നിര്യതനായി പരേതൻ ചെത്ത് തൊഴിലാളി യൂണിയൻ അംഗമായിരുന്നു. സംസ്കാരം 18/7/25 വെള്ളിയാഴ്ച 3 മണിക്ക് സ്വഭവനത്തിൽ...
പാലാ: മാണി.സി. കാപ്പനെ ഒഴിവാക്കി പാലാ സീറ്റ് പിടിച്ചെടുത്ത് മത്സരിക്കുവാനുള്ള കോൺഗ്രസ് പദ്ധതിക്കെതിരെ പ്രതിരോധം തീർക്കുവാനാണ് ജോസ് കെ.മാണിയെ ചാരി പദ്ധതികൾ മുടക്കുന്നുവെന്നുള്ള ആരോപണം തുടർച്ചയായി ഉന്നയിച്ച് കഴിവുകേടിന്...