അയ്മനം: ചരിത്രത്തിൽ ആദ്യമായി അയ്മനത്ത് ബിജെപിയ്ക്ക് പ്രസിഡന്റ്. ബിജെപി പഞ്ചായത്തംഗം ബിന്ദു ഹരികുമാറാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. 21 അംഗ പഞ്ചായത്തിൽ ഒൻപത് അംഗങ്ങളാണ് എൻഡിഎയ്ക്ക് ഉണ്ടായിരുന്നത്. യുഡിഎഫിന് അഞ്ചും എൽഡിഎഫിന്...
പനച്ചിക്കാട്: പഞ്ചായത്ത് ഭരണം യുഡിഎഫിൽ നിന്നും തിരിച്ച് പിടിച്ച് എൽഡിഎഫ്. പി.സി ബെഞ്ചമിൻ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ബെഞ്ചമിന്‍ 11 വോട്ട് ലഭിച്ചപ്പോൾ യുഡിഎഫിലെ റോയി മാത്യുവിന് 10 വോട്ട്...
പൂഞ്ഞാർ: പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ബിജെപി പ്രസിഡന്റ്. മിനർവ മോഹനാണ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. ബിജെപിയ്ക്ക് എട്ട് വോട്ടും എൽഡിഎഫിന് അഞ്ച് വോട്ടും കോൺഗ്രസിന് രണ്ട് വോട്ടുമാണ് ലഭിച്ചത്.
കിടങ്ങൂർ: കിടങ്ങൂർ പഞ്ചായത്ത് ഭരണം പിടിച്ച് ബിജെപി. എൻഡിഎ – ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച ഗീത സുരേഷാണ് പ്രസിഡന്റ്. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ ഏഴ് അംഗങ്ങളുടെ പിൻതുണയോടെയാണ് ബിജെപി സ്ഥാനാർത്ഥി...
പാലാ മുൻസിപാലിറ്റിയുടെ ഭരണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരിച്ച് പിടിക്കാൻ കേരളാ കോൺഗ്രസ് (എം) ന് അറിയാം, അതിൻ്റെ പേരിൽ ആഘോഷിക്കുന്നവരോടായി, കേരളാ കോൺഗ്രസ് (എം) നെയോ പാർട്ടി ചെയർമാൻ ജോസ്...