ഈരാറ്റുപേട്ട: ഈരാറ്റുപേട്ടമാർക്കറ്റിലെ ആദ്യ കാലഉണക്ക മീൻ വ്യാപാരിയായിരുന്ന തെക്കേടത്ത് റ്റി.കെ. കാസിം മരണമടഞ്ഞു. കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് നൈനാർപള്ളിയിൽ
പാലാ:പരേതനായ Dr. A.K. തോമസിൻ്റെ ഭാര്യ റോസമ്മ തോമസ് (കുഞ്ഞൂഞ്ഞമ്മ )(85) നിര്യാതയായി, പരേത ചങ്ങനാശ്ശേരി പായിക്കാട്ട് (ചമ്പക്കുളവൻ ) കുടുംബാംഗം, സംസ്കാര ശുശ്രുഷകൾ നാളെ ഉച്ച കഴിഞ്ഞു 2മണിക്ക്...
സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ കഴുത്തിൽ തോർത്തുകുരുങ്ങി ഒൻപതാം ക്ലാസ് വിദ്യാർഥി മരിച്ചു. കാഞ്ഞിരപ്പള്ളി മഞ്ഞപ്പള്ളി വേലിത്താനത്തുകുന്നേൽ സുനീഷിന്റെ മകൻ വി.എസ്. കിരൺ (14) ആണ് മരിച്ചത്. തിടനാട് പഞ്ചായത്തിലെ അമ്പാറനിരപ്പേൽ ഭാഗത്ത്,...
കൊച്ചി: ലാപ്ടോപ്പ് വാങ്ങുന്നതിനായി നൽകിയ ഓൺലൈൻ ഓർഡറിൽ വിലകുറഞ്ഞ ടീഷർട്ട് ലഭ്യമാക്കിയ ഇ- കൊമ്മേഴ്സ് സ്ഥാപനമായ PayTM Mall 49000/- ഉപഭോക്താവിന് നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ...
തൊടുപുഴ: മുട്ടംമത ന്യൂനപക്ഷങ്ങളോടുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന്കേരള കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് പറഞ്ഞു. ബജ്റംഗ്ദൾ പോലുള്ള തീവ്രവാദ സംഘടനകൾരാജ്യത്തിൻ്റെ ഭരണഘടനാ സംരക്ഷകരാകുന്നത് അപകടകരമെന്നും അപു ജോൺ ജോസഫ്...