പാലാ: പന്ത്രണ്ടാം മൈൽ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിബു (50)വിനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയേപ്പള്ളിയിലുള്ള സെവൻസ് ക്ലബ്ബിൻ്റെ കെട്ടിടത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്....
പാലാ: കന്യാസ്ത്രീകളെ നിയമവിരുദ്ധമായി ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള ഡെമോക്രാറ്റിക് പാർട്ടി പാലായിൽ നടത്തിയ പ്രതിഷേധ സമ്മേളനംമാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു....
വാകക്കാട്: ലോകമെങ്ങും വി. അൽഫോൻസമ്മയുടെ തിരുനാൾ ആഘോഷിക്കുമ്പോൾ അഭിമാനത്തോടെ വി. അൽഫോൻസായെ സ്മരിക്കുകയാണ് വാകക്കാട് സെന്റ് പോൾസ് എൽ. പി. സ്കൂൾ. തിരുനാളിനോടനുബന്ധിച്ച് മാലാഖ വേഷങ്ങളും അൽഫോൻസാ വേഷങ്ങളുമണിഞ്ഞ കുഞ്ഞുങ്ങൾ...
പാലാ:കൊല്ലപ്പള്ളി: റോഡിലെ കുഴിയിൽ വീണ കാർ സമീപത്തെ ചെറുതോട്ടിലേക്ക് നിയന്ത്രണം വിട്ടു മറിഞ്ഞു.കൊല്ലപ്പള്ളി -മേലുകാവ് റോഡിൽ വാളികുളം കുളത്തിനു സമീപമുള്ള കുഴിയിൽ വീണ കാർ റോഡിന് വലതു വശത്ത് ചെറുതോട്ടിലേക്ക്...
പാലാ: ഭരണങ്ങാനത്ത് അൽഫോൻസാമ്മയുടെ കബറിടത്തുങ്കൽ പാലാ എം.എൽ.എ മാണി സി കാപ്പൻ ചെരിപ്പിട്ട് കയറി പ്രാർത്ഥിച്ചു എന്നാണ് ആരോപണം ചില കേന്ദ്രങ്ങൾ ഉയർത്തിയിരിക്കുന്നത്. എന്നാൽ പ്രധാന തിരുന്നാൾ ദിവസമായ ഇന്നലെ...