സ്വര്‍ണം എടുക്കാന്‍ പോകുന്നവര്‍ക്ക് ഇന്ന് ആശ്വാസം. ഇന്നലെ 800 രൂപ വര്‍ധിച്ച് 74,520 ആയ പവന്റെ വില ഇന്നും അതേനിലയില്‍ തുടരുന്നു. ഗ്രാമിന് 9,315 രൂപയാണ്. വെള്ളിയാഴ്ച 120 കുറഞ്ഞ...
രാഹുൽ മാങ്കൂട്ടത്തിൽ ജനപ്രതിനിധിയുടെ ഉത്തരവാദിത്തം കാണിച്ചില്ലെന്ന് എ.എൻ. ഷംസീർ. സ്ത്രീകളോട് മാന്യമായി പെരുമാറണം എന്നത് പറഞ്ഞു പഠിപ്പിക്കേണ്ട ഒന്നല്ലെന്നും ഷംസീർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് എംഎൽഎയും പാർട്ടിയും...
പാലക്കാട്: സിപിഐഎം നേതാവ് ഡോ. പി സരിന്റെ എഡിറ്റ് ചെയ്ത ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിൽ പരിഹാസ പോസ്റ്റുമായി ഭാര്യ ഡോ. സൗമ്യ സരിൻ. ഒരു യുവ നേതാവ് മോശമായി പെരുമാറിയെന്ന...
തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ. വാട്സാപ്പിലൂടെ ലൈംഗിക ചുവയുള്ള സന്ദേശം അയച്ചുവെന്നാണ് പരാതി. തിരുവനന്തപുരം റേഞ്ച് ഐജി അജിതാ ബീഗത്തിനാണ് പരാതി നൽകിയത്. എസ്ഐമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ...
കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഒളിയമ്പുമായി കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍. ‘ ഖദര്‍ ഒരു അച്ചടക്കം’ എന്ന തലക്കെട്ടോടെയാണ് ഖാദി വസ്ത്രങ്ങളുടെ റിബേറ്റ്...