തിരുവനന്തപുരം: നിലമ്പൂരിൽ യുഡിഎഫ് ഉറപ്പായും വിജയിക്കുമെന്ന് കെ മുരളീധരൻ. 2016, 2021ലെ പഴുതുകൾ അടച്ചുള്ള പ്രവർത്തനമാണ് നിലമ്പൂരിൽ യുഡിഎഫ് കാഴ്ചവെച്ചതെന്നും 5000ത്തിൽ കുറയാത്ത ഭൂരിപക്ഷം പാർട്ടിക്ക് ലഭിക്കുമെന്നും കെ മുരളീധരൻ...
തിരുവനന്തപുരം: മ്യൂസിയം സ്റ്റേഷനുള്ളില്‍ എസ്എഫ്ഐ-എബിവിപി സംഘര്‍ഷം. പ്രവര്‍ത്തകര്‍ തമ്മില്‍ സ്റ്റേഷനുള്ളില്‍ ഉന്തും തള്ളുമുണ്ടായി. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയെ കരിങ്കൊടി കാണിച്ച എബിവിപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. രാജ്ഭവന്...
മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞടുപ്പില്‍ പോളിങ് 75.27ശതമാനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേരിയ വര്‍ധനവാണ് പോളിങില്‍ ഉണ്ടായത്. സംസ്ഥാനത്തെ സമീപകാല ഉപതെരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് മികച്ച പോളിങാണ് നിലമ്പൂരില്‍...
ശശി തരൂരിന്റെ തീരുമാനങ്ങൾ വ്യക്തിപരമായ താല്പര്യമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രത്യേക സമിതി രൂപീകരിച്ചത് എല്ലാവരുടെയും ആവശ്യപ്രകാരം. സമിതി അവരുടെ കാര്യങ്ങൾ സാധിച്ച് എടുക്കുകയും ചെയ്തു. ദേശീയതയ്ക്ക് അനുകൂലമായി നിലപാട്...
ഗര്‍ഭിണിയായ യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. അയല്‍ക്കാര്‍ അധികൃതരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി അടഞ്ഞ് കിടന്ന വീട് തുറന്നപ്പോഴാണ് മരണവിവരം ലോകം...