നിലമ്പൂരിൽ ആദ്യ റൗണ്ടിൽ SDPIയ്ക്ക് ലഭിച്ചത് 231 വോട്ട്. എന്നാൽ ഇതിൽ കൂടുതൽ വോട്ടുകൾ മണ്ഡലത്തിൽ ഉണ്ടെന്നും അത് എങ്ങോട്ട് പോയന്നും ആണ് ഉയരുന്ന ചോദ്യം.
കേരളം ആകാംക്ഷയോടെ നോക്കുന്ന നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇഞ്ചോടിഞ്ച് പോരാട്ടം. യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത്് 543 വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നു. ആദ്യ റൗണ്ടില്‍ പ്രതീക്ഷിച്ച വോട്ട്...
മലപ്പുറം: നിലമ്പൂരിൽ ബിജെപിയുടെ ഒറ്റ വോട്ടും നഷ്ടപ്പെടില്ല എന്നും ഭാരതീയ ജനതാ പാർട്ടി ഈ തെരഞ്ഞെടുപ്പോടെ മണ്ഡലത്തിൽ കൂടുതൽ സജീവമായെന്നും ബിജെപി സ്ഥാനാർത്ഥി മോഹൻ ജോർജ്. അവസാന റൗണ്ടില്‍ തങ്ങള്‍ക്ക്...
മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം വരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ കടുത്ത ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. മുഴുവന്‍ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഭൂരിപക്ഷം കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്ത്...
അമ്പൂക്ക എന്ന് പരിഹസിച്ച പി വി അൻവർ കുതിപ്പ് തുടരുന്നു. ആദ്യ രണ്ട് റൗണ്ടുകളിലായി അൻവർ പിടിച്ചത് 2866 വോട്ട്. മുന്നേറുമെന്ന് രാഷ്ട്രീയ കേരളം