നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടന് ഷൗക്കത്ത് ജയിച്ചാല്‍ മുസ്ലിം ലീഗില്‍ ചേരുമെന്ന് പന്തയം വെച്ച സിപിഐയുടെ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി വാക്കുപാലിച്ചു. ഇന്നലെ രാവിലെ പാര്‍ട്ടി ഭാരവാഹിത്വവും അംഗത്വവും രാജിവെച്ചു. മുസ്ലിം...
ന്യൂഡല്‍ഹി: റെയില്‍വെ ടിക്കറ്റ് നിരക്ക് കൂട്ടി. നോണ്‍ എസി മെയില്‍/എക്സ്പ്രസ് ട്രെയിനുകളില്‍ കിലോമീറ്ററിന് ഒരു പൈസയാണ് വര്‍ധിപ്പിക്കുക. ജൂലൈ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. എസി ക്ലാസുകളില്‍ കിലോമീറ്ററിന്...
പാലക്കാട് : പാലക്കാട് റെയിൽവെ കോളനി അത്താണിപറമ്പിൽ വെച്ച് മധ്യവയസ്കനെ സുഹൃത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ കൊലപാതക കാരണം മുൻവൈരാഗ്യമെന്ന് പിടിയിലായ പ്രതി രമേശ്. കൊല്ലപ്പെട്ട വേണുഗോപാൽ തൻ്റെ ആക്രി വസ്തുക്കൾ...
തിരുവനന്തപുരം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സിപിഐഎം പരിഗണിച്ചതേയില്ലെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ വിമർശനം. സിപിഐഎം ഏകപക്ഷീയമായാണ് പ്രവർത്തിച്ചതെന്നും തങ്ങളെ അടുപ്പിക്കുക പോലും ചെയ്തില്ലെന്നും യോഗത്തിൽ വിമർശനം ഉയർന്നു. മണ്ഡലത്തിന്റെ...
കോഴിക്കോട്: കോഴിക്കോട് വാഹനാപകടത്തിൽ പരുക്കേറ്റ മാധ്യമപ്രവർത്തകൻ മരിച്ചു. ദേശാഭിമാനി കണ്ണൂർ ലേഖകൻ രാഗേഷ് കായലൂർ (51) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം മട്ടന്നൂരിൽ വെച്ചായിരുന്നു രാഗേഷ് വാഹനാപകടത്തിൽപ്പെട്ടത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ...