ഇസ്രയേല്‍ ജെറുസലേമില്‍ മേവസരാത്ത് സീയോനിലാണ് സുല്‍ത്താന്‍ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി സുകുമാരന്‍ (38) നെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്. 80 വയസ്സുള്ള സ്ത്രീയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം ഇയാള്‍ ആത്മഹത്യ...
സംസ്ഥാനത്ത് സ്വകാര്യബസ് പണിമുടക്ക്. വിദ്യാര്‍ഥി കണ്സെഷന് വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ജൂലൈ 8ന് സൂചന പണിമുടക്ക് നടത്തും. 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക് തുടരും.
കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച് മന്ത്രി വി എന്‍ വാസവന്. ഡോ.ജയകുമാര്‍ ചെയ്തത് ലഭിച്ച വിവരങ്ങള്‍ മന്ത്രിമാരെ അറിയിക്കുക മാത്രമെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ അറിയപ്പെടുന്ന...
മൂന്നാർ മാട്ടുപ്പെട്ടിയിൽ പടയപ്പ വീണ്ടും ജനവാസ മേഖലയിൽ ഇറങ്ങി. ആളുകൾക്കിടയിലൂടെ എത്തിയ പടയപ്പയെ ബഹളം വെച്ച് തുരത്തുകയായിരുന്നു. ദേവികുളം പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് ആന എത്തിയത്. ഇതിന് മുൻപും പടയപ്പ...
കൊച്ചി: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടം ഇടിഞ്ഞുവീണതുപോലെ ഈ സര്‍ക്കാരും ഇടിഞ്ഞ് വീഴുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ആരോഗ്യമേഖലയിലുണ്ടായ തകര്‍ച്ചയുടെ പൂര്‍ണ്ണ ഉത്തരവാദി ആരോഗ്യ മന്ത്രിയാണ്....