ആലപ്പുഴ: ആലപ്പുഴ അമ്പലപ്പുഴയില്‍ മകന്റെ മര്‍ദ്ദനമേറ്റ് അമ്മ മരിച്ചു. കഞ്ഞിപ്പാടം ആശാരിപറമ്പില്‍ ആനി (55) ആണ് മരിച്ചത്. മദ്യപിച്ചെത്തിയ മകന് ജോണ്സണ് ജോയി ക്രൂരമായി അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ...
കോഴിക്കോട്: കോഴിക്കോട് കളന്തോട് എംഇഎസ് കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം. വിദ്യാര്‍ത്ഥികള്‍ കോളേജില്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. സപ്ലിമെന്ററി പരീക്ഷയ്ക്കായി കോളേജില്‍ എത്തിയ വിദ്യാര്‍ത്ഥികളും അവസാന വര്‍ഷ വിദ്യാര്‍ഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്....
മസ്കറ്റ്: പ്രവാസി മലയാളി ഒമാനിൽ മരിച്ച നിലയില്‍. തൃശൂർ വടാനപ്പള്ളി സ്വദേശിയെ ആണ് സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃത്തല്ലൂരിലെ സുമേഷ് (37)-നെ ആണ് ഗർബിയയിൽ ജോലി ചെയ്യുന്ന ഫുഡ്...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ വരും ദിവസങ്ങളിലും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്. നാല് ദിവസം രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടാണ്. രണ്ട് ന്യുനമർദ്ദപാത്തിയും ഒരു ന്യൂനമർദ്ദവും നിലനിൽക്കുന്നുണ്ട്. ബുധനാഴ്ച വരെ...
തെരുവ് നായ ശല്യത്തിനെതിരെ വളർത്തു നായയുമായെത്തി പ്രതിപക്ഷത്തിന്റെ പ്രതിഷേധം. തെരുവുനായ ശല്യത്തിൽ പ്രതിഷേധിച്ച് കൊല്ലം പത്തനാപുരം പഞ്ചായത്ത് ഓഫീസിലേക്കാണ് നായയുമായി എത്തി പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചത്. പഞ്ചായത്ത് ഓഫീസിനുള്ളിലേക്ക് നായയുമായി...