സനാ: ചെങ്കടലില്‍ വീണ്ടും കപ്പല്‍ പിടിച്ചെടുത്ത് യെമെനിലെ ഹൂതി വിമതര്‍. ഇസ്രയേലിലെ ഈലാട്ട് തുറമുഖത്തേക്ക് പുറപ്പെട്ട ലൈബീരിയന്‍ പതാക വഹിച്ച ‘എറ്റേണിറ്റി സി’ എന്ന കപ്പലാണ് ഹൂതികള്‍ പിടിച്ചെടുത്ത് മുക്കിയത്....
കോട്ടയം: പാലാ കെ.എം. മാണി സ്മാരക ഗവ. ജനറൽ ആശുപത്രിയിലെ ഓഫീസിലേക്ക് ജി.എസ്.ടിയും അക്കൗണ്ട്സും കൈകാര്യം ചെയ്യുന്നതിന് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്/ ലേ സെക്രട്ടറി തസ്തികയിൽനിന്ന് വിരമിച്ച ഒരാളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു....
തിരുവനന്തപുരം: അച്ഛന്റെ ആശുപത്രിവാസം തങ്ങളെ സംബന്ധിച്ച് വേദനാജനകമാണെന്ന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ മകന് വി എ അരുണ്‍കുമാര്‍. ഓരോ ദിവസത്തെയും ആരോഗ്യ സ്ഥിതി...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്നും( വ്യാഴാഴ്ച) നാളെയും ( വെള്ളിയാഴ്ച) ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. നേരത്തെ കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ...
കൊച്ചി: സര്‍വകലാശാലകളില്‍ സംഘി വല്ക്കരണവും മാര്‍ക്സിസ്റ്റ് വല്‍ക്കരണവുമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ മറച്ച് വയ്ക്കാനാണ് സര്‍വകലാശാലകളിലെ എസ്എഫ്ഐ സമരമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. സര്‍വകലാശാലകള്‍...