സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കാസർകോട് മുതൽ മലപ്പുറം വരെയുള്ള ജില്ലകൾക്കാണ് മഴ മുന്നറിയിപ്പ്. നാളെ മുതൽ മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ...
പാലാ :ഇന്ന് 75 വയസുള്ള ആർക്കും അറിയാം വി പി സ്റ്റോഴ്സ് എന്ന വസ്ത്ര സ്ഥാപനത്തെ.പാലായിൽ എന്തെല്ലാം പുതിയ മാറ്റം വന്നോ അതിനെ യൊന്നും ഉൾക്കൊള്ളാതെ ആ പഴയ തനിമ...
പാലാ:ഫയർ എൻ ഒ സിയും, നിർമ്മാണത്തിലെ അപാകതകളും പരിഹരിക്കാതെ ജനറൽ ആശുപത്രിയിലെ കെട്ടിടങ്ങൾക്ക് പ്രവർത്തന അനുമതി നൽകിയതിൽ പാലാ നഗരസഭക്കെതിരെ അന്വേഷണം പ്രഖ്യാപിക്കണം: കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാലാ ജനറൽ...
പാലാ: കര്ഷകന് തന്റെ ഉല്പന്നങ്ങളുടെ വില നിശ്ചയിക്കാനുളള അവകാശം ഉണ്ടാവണമെന്നും മൂല്യവര്‍ധിത ഉല്പന്നങ്ങളാക്കിയാല് വില നിശ്ചയിക്കാനുള്ള അവകാശം കര്ഷകന് ലഭിക്കുമെന്നന്നും കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ്. പാലാ സാന്തോം ഫുഡ്...
തിരുവനന്തപുരം: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്ക്കാലിക വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി. താത്ക്കാലിക വിസിമാരുടെ നിയമനം ഹൈക്കോടതി ഡിവിഷന് ബെഞ്ച് റദ്ദാക്കി. ഇതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്ക്കാലിക...