ഈരാറ്റുപേട്ട :ബിൽഡിംഗ് പെർമിറ്റ് അനുവദിക്കുന്നതിനായി ഗൂഗിൾപേ വഴി 3000/-രൂപ കൈക്കൂലി വാങ്ങിയ ഈരാറ്റുപേട്ട മുൻസിപ്പാലിറ്റിയിലെ ഗ്രേഡ്-III ഓവർസിയറും തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയുമായ ജയേഷിനെ വിജിലൻസ് പിടികൂടി. കോട്ടയം മീനച്ചിൽ സ്വദേശിയായ...
കുമരകം :ചെങ്ങളം വില്ലേജ് തിരുവാർപ്പ് പഞ്ചായത്ത് ഇടശ്ശേരിമന ഭാഗത്ത് കണ്ണന്തറ വീട്ടിൽ രാജേഷ് എന്നയാൾ ആണ് കുമരകം പോലീസിന്റെ പിടിയിലായത്. നിയമാനുസരണമുള്ള ലൈസന്സ്സോ മറ്റ് അധികാരപത്രങ്ങളൊ ഇല്ലാതെ അമിതമായ പലിശക്ക്...
കെ.ജെ. ജോബ് വയനാട് ഒരു വിവാഹ ആവശ്യത്തിന് വേണ്ടിയാണ് ഞങ്ങൾ ഗോവയിൽ പോയത്. പ്രോഗ്രാം കഴിഞ്ഞ് ഗോവ രാജ്ഭവൻ സന്ദർശിക്കണം എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. കാരണം വളരെ പുരാതനത്വം...
കൊച്ചി നെട്ടൂരിൽ കണ്ടെയ്നർ ലോറി പിടികൂടി. ഊട്ടി ഭാഗത്തുനിന്നും കാർ കടത്തിക്കൊണ്ടുവരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കണ്ടെയ്നർ ലോറി പിടികൂടിയത്. രാജസ്ഥാൻ റജിസ്ട്രേഷനുള്ള ലോറിയാണിത്. സംഭവത്തിൽ 3 രാജസ്ഥാൻ സ്വദേശികളെ...
കൊച്ചി: എഡിജിപി എം ആർ അജിത് കുമാറിനെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട്. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് എഡിജിപി ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയതിലാണ് റിപ്പോർട്ട്. ശബരിമല സ്പെഷ്യൽ കമ്മീഷണറാണ് ഡിവിഷൻ ബെഞ്ചിൽ...