തിരുവനന്തപുരം: സര്‍വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷമാണ് വരാതിരിക്കാന്‍ കാരണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന് കുന്നുമ്മല്‍. വിദ്യാര്‍ത്ഥികള്‍ എന്ന വ്യാജേന ചിലര്‍ സര്‍വകലാശാലയില്‍ അക്രമം നടത്തിയെന്നും മോഹനന് കുന്നുമ്മല്‍ പറഞ്ഞു....
കൊല്ലം: ടെക്സ്റ്റൈല്‍ ഷോപ്പ് ഉടമയെയും മാനേജരായ യുവതിയെയും ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആയൂരിലുള്ള ലാവിഷ് ടെക്സ്റ്റൈല്‍സ് ഉടമ മലപ്പുറം സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള് എന്നിവരാണ്...
കൊച്ചി: സ്കൂള്‍ സമയ മാറ്റത്തില്‍ സമസ്തയുടെ നീക്കത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ദീപിക ദിനപത്രം. സമയമാറ്റത്തിലെ അധിക അരമണിക്കൂര്‍ വൈകുന്നേരത്തേക്ക് മാറ്റണമെന്ന നിര്‍ദേശം മതേതരത്വ വിരുദ്ധമാണെന്ന് ദീപിക മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. പൊതു വിദ്യാഭ്യാസ...
കോഴിക്കോട് മെഡിക്കൽ കോളജിൽ ഭിന്നശേഷിക്കാരിയായ കുട്ടിയ്ക്ക് ചികിത്സ നിഷേധിച്ചതായി പരാതി. സ്വകാര്യ ആശുപത്രിയെ കുടുംബമാശ്രയിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. മലപ്പുറം കൊണ്ടോട്ടി കോട്ടപ്പുറം സ്വദേശി സുരേഷിന്റെ മകൾ അശ്വതയാണ് മരിച്ചത്....
തിരുവനന്തപുരം കിഴക്കനേല എൽ.പി. സ്കൂളിൽ ഭക്ഷ്യവിഷബാധ. 30 ഓളം കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്കൂളിൽ ആരോഗ്യവിഭാഗം പരിശോധന നടത്തി. 250 ഓളം വിദ്യാർത്ഥികൾ പഠിക്കുന്ന എൽ.പി. സ്കൂളിലാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്....