കൊച്ചി: സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണവും സമയമാറ്റവും മതനിരാസം പ്രചരിപ്പിക്കാനുള്ള അവസരമായി സര്‍ക്കാര്‍ മാറ്റുന്നുവെന്നാരോപിച്ച് കത്തോലിക്കാ കോണ്‍ഗ്രസ്. സ്കൂളുകളില്‍ മതപരമായ പ്രാര്‍ത്ഥന ഒഴിവാക്കണമെന്ന് പറയുന്നത് മൂല്യബോധമുള്ള തലമുറയെ ഇല്ലാതാക്കാനാണെന്നും സംഘടന ആരോപിച്ചു....
ന്യൂഡല്‍ഹി: ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള സംഘടന നടത്തുന്ന വിദ്യാഭ്യാസ സമ്മേളനത്തിലേക്ക് കേരളത്തിലെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ക്കും ക്ഷണം. ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ‘ശിക്ഷ സംസ്കൃതി ഉത്തന്‍ ന്യാസ്’ എന്ന സംഘടന നടത്തുന്ന പരിപാടിയിലേക്കാണ്...
പന്തളം: നല്ല തേനൂറുന്ന തേൻവരിക്ക കിട്ടിയാൽ എങ്ങനെ കഴിക്കാതിരിക്കും? കിട്ടിയതിലൊരു പങ്കുമായി പന്തളം കെഎസ്ആർടിസി സ്റ്റാൻഡിലെത്തിയതാണ് ഡ്രൈവർ. എന്നാൽ താൻ സഹപ്രവർത്തകർക്ക് സ്നേഹത്തോടെ കൊണ്ടുകൊടുത്ത ചക്ക ചതിക്കുമെന്നയാൾ ഒരിക്കലും കരുതിയില്ല....
അധ്യാപക പീഡനത്തെ തുടർന്ന് ഉത്തർപ്രദേശിൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. രണ്ടാംവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനി ജ്യോതിയാണ് മരിച്ചത്. ഗ്രേറ്റർ നോയിഡ നോളജ് പാർക്കിലെ ശാരദ യൂണിവേഴ്സിറ്റിയിലാണ് സംഭവം. തന്റെ മരണത്തിന് അധ്യാപകരാണ്...
കൊച്ചി: കൊച്ചിയില്‍ ദമ്പതികളെ തീകൊളുത്തിയ ശേഷം അയല്‍വാസി ജീവനൊടുക്കി. വടുതലയിലാണ് സംഭവം. ക്രിസ്റ്റഫര്‍, മേരി എന്നിവരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം വില്യം (49) എന്നയാളാണ് ജീവനൊടുക്കിയത്. അന്‍പത് ശതമാനത്തോളം...