കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടാകുമെന്ന് വെള്ളാപ്പള്ളി നടേശൻ. കേരളത്തിലെ എൽഡിഎഫ്-യുഡിഎഫ് മുന്നണികൾ മുസ്ലിം സമുദായത്തെയാണ് സഹായിക്കുന്നത്. കേരളത്തിൽ മുസ്ലിം ലീഗാണ് കൂടുതൽ സീറ്റിൽ മത്സരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോട്ടയത്തു...
കേരളത്തിൽ വിവിധ ജില്ലകളിൽ ഇന്നും കനത്ത മഴ. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ട് തുടരും. കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെയും റെഡ് അലർട്ട് ആയിരിക്കും....
തിരുവനന്തപുരം: കഴക്കൂട്ടത്ത് ട്യൂഷനു പോകാത്തതിന് 12 വയസ്സുകാരനെ അമ്മയും ആൺസുഹൃത്തും ചേർന്ന് ക്രൂരമായി മർദിക്കുകയും ചൂരൽ കൊണ്ട് അടിച്ചു മുറിവേൽപ്പിക്കുകയും ചെയ്തതായി പരാതി. മർദനമേറ്റ കുട്ടിയുടെ പിതാവ് കഴക്കൂട്ടം പൊലീസിൽ...
സംസ്ഥാനത്ത് ഇന്നലെ രണ്ടുതവണ ഉയർന്ന സ്വർണവിലയിൽ ഇന്നും ഉയർച്ച. ഇന്നലെ രാവിലെ 72,880 രൂപയായിരുന്ന പവൻ ഉച്ച കഴിഞ്ഞപ്പോഴേയ്ക്കും 73,200 രൂപയിൽ എത്തിയിരുന്നു. ഇന്ന് വീണ്ടും വില വർധിച്ചു. 9,150...
ചെങ്കടലിൽ ഹൂതികൾ ആക്രമിച്ച് മുക്കിയ കപ്പലിൽ കാണാതായെന്ന് സംശയിച്ച മലയാളി സുരക്ഷിതൻ. ആലപ്പുഴ പത്തിയൂർ സ്വദേശി അനിൽ കുമാർ വീട്ടിലേക്ക് ഫോൺ വിളിച്ച് സംസാരിച്ചു. ഇപ്പോൾ യമനിലാണ് ഉള്ളതെന്നും സുരക്ഷിതനാണെന്നും...