പാലാ :അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് വനിതാ പ്രതിനിധിയായി ലൈസമ്മ 400 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിരിക്കുന്നതായി അറിയിക്കുന്നു.അരുവിത്തുറ കോളേജ് അധികൃതരുടെ പ്രഖ്യാപനം മൈക്കിലൂടെ ഒഴുകിയെത്തിയപ്പോൾ കൂട്ടം കൂടി നിന്ന വിദ്യാർഥികൾ...
കണ്ണൂര്‍: കോര്പ്പറേഷന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് യുഡിഎഫ്. കെപിസിസി അംഗം റിജില്‍ മാക്കുറ്റി മത്സരിക്കും. ആദികടലായിയില്‍ നിന്നാണ് റിജില്‍ മാക്കുറ്റി ജനവിധി തേടുന്നത്. മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്ന ശ്രീജ മഠത്തില്‍ മുണ്ടയാട്...
ആലപ്പുഴ: പത്തിയൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ മനംനൊന്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് ആത്മഹത്യയ്ക്കു ശ്രമിച്ചു. 19-ാം വാര്‍ഡിലെ ബൂത്ത് പ്രസിഡന്റ് നിരണത്ത് സി. ജയപ്രദീപാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്. വീട്ടുകാര്‍ ഇയാളെ...
കൊച്ചി: തെരുവില്‍ കിടന്നുറങ്ങിയ ആളെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കൊച്ചി കടവന്ത്രയില്‍ കഴിഞ്ഞ രാത്രിയിലാണ് സംഭവം. പിറവം സ്വദേശി ജോസഫിനെയാണ് കൊല്ലാന്‍ ശ്രമിച്ചത്. പ്രതി ആന്റപ്പനെ...
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറുടെ മുഖത്തടിച്ച സംഭവത്തിൽ കുരുവട്ടൂർ സ്വദേശിനി അറസ്റ്റിൽ. അശ്ശീല സന്ദേശമയച്ചത് ഡോക്ടറാണ് എന്ന് തെറ്റിദ്ധരിച്ചായിരുന്നു യുവതി ഡോക്ടറുടെ മുഖത്തടിച്ചത്. ഡോക്ടറുടെ പേരിൽ യുവതിക്ക് അശ്ശീല...