മലപ്പുറം: ബിഎല്‍ഒമാര്‍ക്ക് പുതിയ ടാര്‍ഗെറ്റുമായി മലപ്പുറം ജില്ലാ കളക്ടര്‍. നവംബര്‍ ഇരുപതിനകം എന്യൂമറേഷന് ഫോം വിതരണം പൂര്‍ത്തിയാക്കണമെന്നാണ് കളക്ടറുടെ സര്‍ക്കുലറിലെ നിര്‍ദേശം. ഇരുപത്തിമൂന്നിനകം എന്യൂമറേഷന് ഫോമുകളുടെ സ്വീകരണവും പൂര്‍ത്തിയാക്കണം. ഇരുപത്തിയാറിനകം...
വര്‍ധിപ്പിച്ച ക്ഷേമപെന്ഷന് വ്യാഴാഴ്ച മുതല്‍ വിതരണം ചെയ്യും. രണ്ടുമാസത്തെ പെന്‍ഷനാണ് ഒരുമിച്ച് വിതരണം ചെയ്യുന്നത്. ഇതോടെ ഒരാള്‍ക്ക് പെന്‍ഷനായി 3600 രൂപ ലഭിക്കും. നേരത്തെയുണ്ടായിരുന്ന കുടിശ്ശികയുടെ അവസാന ഗഡുവായ 1600...
പത്തനംതിട്ട: സിപിഐ വിട്ട് കോൺഗ്രസിൽ ചേർന്ന മുന്‍ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ സ്ഥാനാർത്ഥിയാകും. പത്തനംതിട്ട പള്ളിക്കൽ ഡിവിഷനിൽ ശ്രീനാദേവി കുഞ്ഞമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സര രംഗത്തിറങ്ങും. നേരത്തെ...
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് മഞ്ഞ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള...
ആലപ്പുഴ: നൂറനാട് പടനിലത്ത് ഫിറ്റ്നസ് സെന്ററിൽ ലഹരിക്കച്ചവടം. സംഭവത്തിൽ എംഡിഎംഎ വിറ്റയാളും ഇടനിലക്കാരനും പിടിയിൽ. എംഡിഎംഎ വിൽപ്പനക്കാരായ കാസർകോട് നെല്ലിക്കുന്ന് നാക്കര (തൈവളപ്പിൽ) വീട്ടിൽ എൻ.എം. മുഹമ്മദ് ജാബിദ് (31),...