ഇടുക്കി: കട്ടപ്പന ഗവണ്മെന്റ് ട്രൈബല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന് മുകളിലെ അപകടാവസ്ഥയിലായ വൈദ്യുതി ലൈന്‍ മാറ്റാന്‍ മന്ത്രി റോഷി അഗസ്റ്റിന് നിര്‍ദേശിച്ചതിനു പിന്നാലെ സ്കൂളിന് പിഴ ചുമത്തി കെഎസ്ഇബി. വൈദ്യുതി ലൈനിന്...
തിരുവനന്തപുരം: വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കൊല്ലം തേവലക്കര സ്കൂള്‍ മാനേജ്മെന്റിനെ സർക്കാർ പിരിച്ചുവിട്ടു. തേവലക്കര സ്കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. സിപിഐഎം നിയന്ത്രണത്തിലുള്ള മാനേജ്മെന്റിനെയാണ് പിരിച്ചുവിട്ടത്. മാനേജറെ അയോഗ്യനാക്കിയ വിദ്യാഭ്യാസ...
കോഴിക്കോട്: പെട്രോളൊഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കോഴിക്കോട് നരിപ്പറ്റ കുമ്പളച്ചോല സ്വദേശി താരോൽ വിജിത്ത് ആണ് മരിച്ചത്. പ്രദേശത്തുള്ള പൂവത്തിങ്കല്‍ മുഹമ്മദ് എന്നയാളുടെ വീടിന് മുന്നില്‍...
തൃശൂർ: മലയോര മേഖലയില്‍ മഴ കനത്തതോടെ ഡാമുകളിലെ ജലനിരപ്പ് ഉയര്‍ന്നു. ഷോളയാര്‍ ഡാമില്‍ 96ശതമാനം വെള്ളം നിറഞ്ഞു. ഷോളയാര്‍ ഡാമിന്റെ സ്പില്‍വേ ഷട്ടര്‍ അരയടി ഉയര്‍ത്തി. ജലവിതാനം ഉയര്‍ന്ന സാഹചര്യത്തില്‍...
കാലാവസ്ഥാ ശാസ്ത്രജ്ഞ ഡോ. സുലോചന ഗാഡ്ഗിൽ അന്തരിച്ചു. പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിലിന്റെ ഭാര്യയാണ്. 81 വയസായിരുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ കാലാവസ്ഥാ ശാസ്ത്രജ്ഞയും അധ്യാപികയുമായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ...