പാലാ നഗരസഭയിൽ മാണിഗ്രൂപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.ഇന്ന് രാത്രിയോടെയാണ് ചെയർമാൻ ജോസ് കെ മാണിയുടെ സാന്നിധ്യത്തിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. 1 ബെറ്റി ഷാജു തുരുത്തേൽ 2 ഷാജു തുരുത്തേൽ ;3നീന ചെറുവള്ളി ...
ശബരിമലയില്‍ മന്ത്രിക്ക് ഇടപെടുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് നിയന്ത്രണം.നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിക്ക് യോഗങ്ങള്‍ വിളിക്കാനോ മാധ്യമങ്ങളില്‍ പ്രതികരിക്കാനോ സാധിക്കില്ല. രണ്ടു ദിവസം മുൻപാണ് ശബരിമലയുമായി...
കാഞ്ഞിരപ്പള്ളിയിലെ യു ഡി എഫ് സ്ഥാനാർത്ഥിയുടെ പിടിവാശിയിൽ കോൺഗ്രസിന് നഷ്ടമായത് കുത്തക സീറ്റ് . കാഞ്ഞിരപ്പള്ളി ഇരുപത്തിയൊന്നാം വാർഡ് കഴിഞ്ഞ ലോക്സഭ ഇലക്ഷനിലും നിയമസഭാ ഇലക്ഷനിലും 600 ഓളം വോട്ടിന്റെ...
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കത്തിൽനിന്നും മുനമ്പം സമരസമിതി കൺവീനർ പിന്മാറി. സമരസമിതി കൺവീനർ ജോസഫ് ബെന്നിയെ സ്ഥാനാർഥിയാക്കാനായിരുന്നു യുഡിഎഫ് നീക്കം. എന്നാൽ ജോസഫ് ബെന്നി മത്സരിക്കേണ്ടെന്നാണ് സമരസമിതിയുടെ തീരുമാനം....
ശബരിമലയിൽ കുടിവെള്ളം പോലും കിട്ടാനില്ലെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ. തീർത്ഥാടകർ മണിക്കൂറുകളോളം ക്യൂവിൽ നിന്ന് വലയുന്നു. സർക്കാർ ജയകുമാറിനെ പ്രസിഡൻ്റാക്കി ആളുകളുടെ കണ്ണിൽ പൊടിയിട്ടു. പത്മകുമാറിനെ തൊടാൻ തയ്യാറാകുന്നില്ല...