തിരുവനന്തപുരം: ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ച ഗർഭിണിയായ യുവതിയുടെ മൃതദേഹം അനുവാദമില്ലാതെ തുറന്നു കാണിച്ച സംഭവത്തിൽ ജീവനക്കാരനെതിരെ നടപടി. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനായ സുരേഷ് കുമാറിനെതിരെയാണ് നടപടി....
കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി വി.ബി ബിനുവിന് രൂക്ഷ വിമർശനം. വിഭാഗീയതയ്ക്ക് തുടക്കം കുറിച്ചത് ജില്ലാ സെക്രട്ടറിയാണെന്ന് പ്രതിനിധികൾ വിമർശിച്ചു. ജില്ലയിൽ വിഭാഗീയത പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ...
കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിലുയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്. സിപിഐ വിമര്‍ശനം ശരിയായ രീതിയിലാണെന്ന് കരുതുന്നില്ല. സമ്മേളനങ്ങളില്‍ ചര്‍ച്ച ചെയ്യുന്ന...
ആലപ്പുഴ: സൈബര്‍ ആക്രമണത്തില്‍ പരാതി നല്കി മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്. അമ്പലപ്പുഴ ലോക്കല്‍ കമ്മിറ്റി അംഗം മിഥുന് അമ്പലപ്പുഴയ്ക്കെതിരെയാണ് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. ആക്ഷേപിക്കുകയും അശ്ലീല...
തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് പറന്ന എയർ ഇന്ത്യ 2455 വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിംഗ് നടത്തിയതിൽ വിശദീകരണവുമായി എയർ ഇന്ത്യ. റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നില്ലെന്നും സംഭവിച്ചത് ഗോ എറൗണ്ട്...