ശ്രീനാരായണ ഗുരുദേവന്റെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി രാഷ്ട്രപതി ദ്രൗപതി മുർമു ഒക്ടോബർ 23-ന് ശിവഗിരി മഠം സന്ദർശിക്കും. മുൻ രാഷ്ട്രപതിമാർ ശിവഗിരി സന്ദർശിച്ചിട്ടുണ്ടെങ്കിലും, മഠത്തിലെ പരമ്പരാഗത ഉച്ചഭക്ഷണമായ ‘ഗുരുപൂജാ...
തൃശൂര്‍: അതിരപ്പിളളിയില്‍ പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിക്ക് മര്‍ദനം. പോത്തുപാറ ഉന്നതിയിലെ പത്തുവയസുകാരനാണ് മര്‍ദനമേറ്റത്. ഇതേ ഹോസ്റ്റലിലെ ഒന്പതാംക്ലാസില് പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കുട്ടിയെ മര്‍ദിച്ചത്. മര്‍ദനത്തില്‍ പത്തുവയസുകാരന്റെ കാല് ഒടിഞ്ഞു....
പാലക്കാട്: വാണിയംകുളത്ത് വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. വാണിയംകുളം മാന്നന്നൂരിലാണ് വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാന്നന്നൂര്‍ വടക്കേകുന്നത്ത് വീട്ടില്‍ വേലുക്കുട്ടി(62)യെയാണ് മരിച്ചത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുള്ളതായി...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴികളിൽ വൈരുധ്യം. പോറ്റി ദേവസ്വം വിജിലൻസിന് നൽകിയ മൊഴി കേരളത്തിന് പുറത്തുള്ള തട്ടിപ്പ് സംഘം പറഞ്ഞു പഠിപ്പിച്ചതെന്ന നിഗമനത്തിൽ പ്രത്യേക...
പാലാ:അമ്മക്ക് പിന്നാലെ മകനും യാത്രയായി. ഇടപ്പാടി വാളിപ്ളാക്കൽ ബേബിച്ചൻ (67) നിര്യാതനായി . കഴിഞ്ഞ ദിവസം നിര്യാതയായ അമ്മ മേരിക്കുട്ടിയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കാനിരിതെയാണ് മകൻ ബേബിച്ചനെ മരണം തേടിയെത്തിയത്....