കഞ്ചാവുമായി കെഎസ്ആർടിസി കണ്ടക്ടർ പിടിയിൽ ആയി. ആലപ്പുഴയിൽ ആണ് സംഭവം. മാവേലിക്കര ഭരണിക്കാവ് സ്വദേശി ജിതിൻ കൃഷ്ണയാണ് എക്സൈസിന്റെ പിടിയിൽ ആയത്. ഇന്നലെ രാത്രി 12.30 യോടെ ഇരുചക്ര വാഹനത്തിൽ...
തൃശൂരിലെ വോട്ട് കൊള്ളയുടെ കാണാക്കുലകൾ പുറത്ത് വന്നതിന് പിന്നാലെ സുരേഷ് ഗോപിയെ ട്രോളി മന്ത്രി വി ശിവൻകുട്ടി. ‘പോണ്ടിച്ചേരി, തിരുവനന്തപുരം, തൃശൂർ, കൊല്ലം കുമ്പിടിയാ കുമ്പിടി…!!!’ എന്നാണ് മന്ത്രി കുറിച്ചത്....
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്ന് ഒരു പവന് 40 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 74360 രൂപയായിരുന്നു. ഇന്ന് 40 രൂപ കുറഞ്ഞതോടെ...
കോതമംഗലം: ഇരമല്ലൂരില്‍ റേഷന്‍കട ഉടമയെ സസ്പെന്‍ഡ് ചെയ്യാന്‍ വന്ന താലൂക്ക് സപ്ലൈ ഓഫീസര്‍ മദ്യപിച്ചെത്തിയത് വിനയായി. റേഷന്‍കട തുറക്കാന്‍ താമസിച്ചതിനെ തുടര്‍ന്ന് നടപടിയെടുക്കാനായിരുന്നു ഷിജു കെ തങ്കച്ചന് എന്ന ഓഫീസര്‍...
തൃശൂർ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂരിൽ. ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിനും വോട്ടർപട്ടിക വിവാദത്തിനും ശേഷം ആദ്യമായിട്ട് ആണ് സുരേഷ് ഗോപി തൃശൂരിൽ എത്തിയത്. ബിജെപി പ്രവർത്തകർ റെയിൽവേ...