പാലായങ്കം :11: ഏഴാം വാർഡായ കവീക്കുന്ന് വാർഡ് മെമ്പർ ജോസുകുട്ടൻ എന്ന് അടുപ്പക്കാർ വിളിക്കുന്ന ജോസ് ചീരാൻകുഴി രണ്ടും കൽപ്പിച്ചാണ് .ഇത്തവണ ജയിക്കാമോ എന്നൊന്നു നോക്കട്ടെ എന്നാണ് ചീരാന്റെ പക്ഷം...
ആലപ്പുഴ: ആലപ്പുഴയിൽ മകൻ അച്ഛനേയും അമ്മയേയും കൊന്നത് വിവാഹം നടത്താത്തതിലുള്ള പകമൂലമെന്ന് മൊഴി. ആലപ്പുഴ പോപ്പി പാലം കൊമ്മാടിക്കു സമീപം താമസിക്കുന്ന മന്നത്ത് വാർഡ് പനവേലിപ്പുരയിടത്തിൽ 70 കാരനായ തങ്കരാജനേയും...
ഇടുക്കി ഏലപ്പാറ ചെമ്മണ്ണ് റോഡിൽ ഓടിച്ചുകുത്തി വളവിൽ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാർ കത്തി നശിച്ചു. വാഹനത്തിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇവർ വാഗമണ്ണിലേക്ക് പോകുന്ന വഴിയാണ് അപകടം ഉണ്ടാകുന്നത്....
കോഴിക്കോട് നാദാപുരത്ത് മാതാവിനൊപ്പം ടൗണിലെത്തിയ പിഞ്ച് കുഞ്ഞിന്റെ സ്വർണ്ണാഭരണം കവർന്ന തമിഴ് നാടോടി യുവതി അറസ്റ്റിൽ. പാലക്കാട് റെയിൽവേ പുറമ്പോക്കിലെ താമസക്കാരി മഞ്ജുവിനെയാണ് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. വടകരയിൽ...
കൊല്ലം: കൊല്ലത്ത് വയോധികയെ ബലാത്സംഗം ചെയ്ത യുവാവ് പിടിയില്‍. കണ്ണനെല്ലൂരിലാണ് സംഭവം. അറുപത്തിയഞ്ചുകാരിയെ ബലാത്സംഗത്തിനിരയാക്കിയ കുന്നത്തൂര്‍ സ്വദേശിയായ അനൂജ് (27) ആണ് പിടിയിലായത്. കണ്ണനെല്ലൂര്‍ പൊലീസാണ് പ്രതിയെ പിടികൂടിയത്. ഇന്നലെ...