പാല: വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിലെ കുടകല്ലുകളിൽ ഉണ്ടായിട്ടുള്ള വിള്ളലുകൾ അടിയന്തരമായി ജില്ലയിലെ ദുരുന്ത നിവാരണ അതോർ റ്റിയും മൈനിംഗ് ജിയോളിറ്റ് ഉദ്യോ ഗന്ഥരും ചേർന്ന് പരിശോധിക്കണമെന്നും ആവശ്യം...
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ഒരു...
ശബരിമല: ശബരിമലയില്‍ ചെരിപ്പിട്ട് കയറിയ പൊലീസുകാരനെ ഡ്യൂട്ടിയില്‍നിന്ന് ഒഴിവാക്കി. ചിങ്ങമാസപൂജയ്ക്ക് നട തുറന്നപ്പോള്‍ സോപാനത്തിന് സമീപം ചെരിപ്പിട്ട് പൊലീസുകാരന് എത്തിയിരുന്നു. ശനിയാഴ്ച വൈകീട്ടായിരുന്നു സംഭവം. മഴ പെയ്തുകിടന്നതിനാല്‍ ചെരിപ്പുമായി ഓടി...
കൊച്ചി: ദുര്‍ഗന്ധം മൂലം ഹൈക്കോടതി നടപടികള്‍ നിര്‍ത്തിവെച്ചു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ കോടതിയുടെ നടപടികളാണ് നിര്‍ത്തിയത്. മരപ്പട്ടിയുടെ വിസര്‍ജ്ജ്യം മൂലമാണ് ദുര്‍ഗന്ധമെന്ന് സംശയം. കോടതി മുറി ശുചീകരിക്കാനുള്ള നടപടികള്‍ തുടങ്ങി.
തിരുവനന്തപുരം: പതിനാലിനം ഭക്ഷ്യ ഉൽപന്നങ്ങളടങ്ങിയ ഓണക്കിറ്റ് ഈ മാസം 26 മുതൽ വിതരണം ചെയ്യുമെന്ന് മന്ത്രി ജിആർ അനിൽ. ആറുലക്ഷത്തിൽ പരം എഎവൈ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് നൽകുകയെന്നും അദ്ദേഹം...