തിരുവനന്തപുരം: വി.ഡി.സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞാചടങ്ങിന് തലസ്ഥാനമൊരുങ്ങി. രാവിലെ പത്തിന് ജനസാഗരത്തെ സാക്ഷിയാക്കി 21 അംഗ കാബിനറ്റ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. സെൻട്രൽ സ്റ്റേഡിയത്തിനുള്ളിലെ ഇരിപ്പിടങ്ങളിൽ ഭൂരിഭാഗവും രാവിലെ ഏഴരയോടെ നിറഞ്ഞു....
കൊച്ചി: മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന വി ഡി സതീശന് ആശംസയുമായി അന്തരിച്ച മുന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മകന് വി എ അരുണ് കുമാര്. അധികാരം പാവപ്പെട്ടവന്റെ കണ്ണീരൊപ്പാനും...
മന്ത്രിസഭാ രൂപീകരണത്തില് ഉള്പ്പെടെ എല്ലാ പ്രശ്നങ്ങളിലും പരിഹാരം ഉണ്ടാക്കി ടീം യുഡിഎഫ് മുന്നോട്ടുപോയെന്ന് സണ്ണി ജോസഫ്. ഇനിയും എല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകുമെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഷ്ട്രീയത്തില് പരിഭവങ്ങളൊക്കെ...
ബംഗളൂരു: കര്ണാടകയിലെ കൊല്ലൂരില് വാഹനാപകടത്തില് രണ്ടു മലയാളി യുവതികള്ക്ക് ദാരുണാന്ത്യം. കൊല്ലൂരിനു സമീപം ദേളിയെന്ന സ്ഥലത്ത് രണ്ടുമണിയോടെയാണ് അപകടം. പാല സ്വദേശിനി ആര്യ അനൂപ്, ജ്യോതി എന്നിവരാണ് മരിച്ചത്. ഏഴു...
തിരുവനന്തപുരം: എല്ലാവരെയും വിശ്വാസത്തില് എടുത്ത് മുന്നോട്ടുപോകുമെന്നും ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കുമെന്നും നിയുക്ത മന്ത്രി കെ മുരളീധരന്. ദേവസ്വം ബോര്ഡിനെ അഴിമതിമുക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. സത്യപ്രതിജ്ഞക്ക് മുന്പായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്...