കൊച്ചി: എറണാകുളം പള്ളുരുത്തിയില്‍ അതിഥി തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി വികാസ് ആണ് മരിച്ചത്. 34 വയസ്സായിരുന്നു. കോര്പ്പറേഷന് കെട്ടിടത്തില്‍ പെയിന്റിങ് ജോലിക്ക് എത്തിയപ്പോഴായിരുന്നു അപകടം. സംഭവത്തില്‍ കൂടെയുണ്ടായിരുന്ന...
തൃശൂർ: ഏഴരക്കോടിയിലേറെ രൂപയുടെ ഹീവാൻ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ ഒളിവിൽ കഴിഞ്ഞ കമ്പനി ഡയറക്ടർമാരിൽ ഒരാൾ അറസ്റ്റിൽ. മുഖ്യപ്രതിയും ഹീവാൻ ഡയറക്ടറുമായ മണികണ്ഠന്റെ ഭാര്യ ഗ്രീഷ്മയാണ് പിടിയിലായത്. ഇവരെ...
ചെന്നൈ: ആഗോള അയ്യപ്പ സംഗമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ മുഖ്യാതിഥിയാകും. തമിഴ്നാട് മുഖ്യമന്ത്രിയെ നേരിട്ട് ക്ഷണിച്ച് ദേവസ്വം മന്ത്രി വി എൻ വാസവൻ. തമിഴ്നാട് ദേവസ്വം വകുപ്പ്...
കൊല്ലം: മടവൂരിൽ എടിഎമ്മിൽ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പൊലീസ് പിടികൂടി. മയ്യനാട് സ്വദേശി അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ എട്ടു...
തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരന് കുത്തേറ്റു. വലിയതുറ പൊലീസ് സ്റ്റേഷനിലെ സിപിഒ മനുവിനാണ് കുത്തേറ്റത്. കൊച്ചുള്ളൂരിലെ വീടിന് മുന്നിൽ വെച്ച് രാത്രി പത്തരയോടെയായിരുന്നു സംഭവം. സംഭവത്തിന് പിന്നിൽ ആരാണെന്നത് സംബന്ധിച്ച വിവരം...