പാമ്പാടി: വിസ വാഗ്ദാനം ചെയ്തു പണം വാങ്ങി വഞ്ചിച്ചതായി ആരോപണം. വെള്ളൂരിൽ ആർ. ഐ.ടിക്കു സമീപമുള്ള യുവാവിന്റെ വിവാഹവീടി നു മുമ്പിൽ തട്ടിപ്പിനിരയായവർ പ്ലക്കാർഡുമായി ധർണ നടത്തി. ഇന്നലെ...
തിരുവനന്തപുരം: പതിനേഴുകാരിയെ പിറകെ നടന്ന് ശല്യം ചെയ്തെന്ന പേരില്‍ തിരുവനന്തപുരത്ത് യുവാവിന് ക്രൂര മര്‍ദനം. സിനിമ മേഖലയില്‍ പിആര്‍ഒ ആയി ജോലി ചെയ്യുന്ന അഴീക്കോട് സ്വദേശി റഹീമിനാണ് മര്‍ദനമേറ്റത്. ഒന്നാം...
മലപ്പുറം: യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ കോണ്‍ഗ്രസിന്റെ കാന്‍സറെന്ന് പി വി അന്‍വര്‍. രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവയ്ക്കണം. ഇല്ലെങ്കില്‍ കോണ്‍ഗ്രസ് രാജി ചോദിച്ച് വാങ്ങണം. കോണ്‍ഗ്രസിന്റെ ഭാവി...
സ്വര്‍ണം എടുക്കാന്‍ പോകുന്നവര്‍ക്ക് ഇന്ന് ആശ്വാസം. ഇന്നലെ 800 രൂപ വര്‍ധിച്ച് 74,520 ആയ പവന്റെ വില ഇന്നും അതേനിലയില്‍ തുടരുന്നു. ഗ്രാമിന് 9,315 രൂപയാണ്. വെള്ളിയാഴ്ച 120 കുറഞ്ഞ...
രാഹുൽ മാങ്കൂട്ടത്തിൽ ജനപ്രതിനിധിയുടെ ഉത്തരവാദിത്തം കാണിച്ചില്ലെന്ന് എ.എൻ. ഷംസീർ. സ്ത്രീകളോട് മാന്യമായി പെരുമാറണം എന്നത് പറഞ്ഞു പഠിപ്പിക്കേണ്ട ഒന്നല്ലെന്നും ഷംസീർ. രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് എംഎൽഎയും പാർട്ടിയും...